Saturday, May 15, 2010

കിനാലൂര്‍: ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് ചെന്നിത്തല

Posted on: 15 May 2010
കോഴിക്കോട്: വ്യവസായ വികസനത്തിന്റെ പേരില്‍ കിനാലൂരില്‍ പുതിയ നാലുവരിപ്പാത നിര്‍മ്മിക്കേണ്ട സാഹചര്യമില്ലെന്ന് കെ.പി.സി.സി പ്രസിഡന്റ് രമേശ് ചെന്നിത്തല പറഞ്ഞു. പ്രതിഷേധക്കാര്‍ക്കുനേരെ നടന്ന പോലീസ് അതിക്രമത്തെക്കുറിച്ച് ജുഡീഷ്യല്‍ അന്വേഷണം നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കിനാലൂരില്‍ യു.ഡി.എഫ് നടത്തിയ ധര്‍ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു ചെന്നിത്തല.

കിനാലൂരില്‍ എന്ത് വ്യവസായമാണ് വരാന്‍ പോകുന്നതെന്ന് സര്‍ക്കാര്‍ ജനങ്ങളെ ബോധ്യപ്പെടുത്തണം. വികസനം ജനങ്ങള്‍ക്കെതിരാകരുതെന്നും ചെന്നിത്തല സൂചിപ്പിച്ചു.

നാലുവരിപ്പാതയ്ക്ക് യു.ഡി.എഫ് എതിരല്ല. എന്നാല്‍ ജനങ്ങളുടെ അടിസ്ഥാന യാത്രാ സൗകര്യത്തിന് ആവശ്യമുള്ള സ്ഥലങ്ങളിലാണ് നാലുവരിപ്പാത നിര്‍മ്മിക്കേണ്ടത്. വ്യവസായ പാര്‍ക്ക് വരുമെന്നു പറയുന്ന വ്യവസായ മന്ത്രിക്കു പോലും അതിനാധാരമായ വസ്തുതകള്‍ നിശ്ചയമില്ല. എന്തു വിലകൊടുത്തും നാലുവരിപ്പാത നിര്‍മ്മിക്കുമെന്ന എളമരം കരീമിന്റെ പ്രസ്താവന നടപ്പിലാവില്ല. വ്യവസായ മന്ത്രിയെന്ന നിലയില്‍ ജനങ്ങളെ പരിഹസിക്കുന്നത് കരിം നിര്‍ത്തണം. കരിം അഭിനവ ബുദ്ധദേവ് ഭട്ടാചാര്യയാകാന്‍ ശ്രമിക്കുകയാണെന്നും രമേശ് ആരോപിച്ചു.

കിനാലൂര്‍ ഏഴുകണ്ടിയില്‍ നടന്ന ധര്‍ണയില്‍ മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി ഡോ.എം.കെ. മുനീറും പങ്കെടുത്തു

നാലുവരിപ്പാതയെക്കുറിച്ചുള്ള പ്രചാരണങ്ങള്‍ക്കെതിരെ എല്‍.ഡി.എഫ്. ബഹുജന മാര്‍ച്ച് നടത്തി. സി.പി.എം.നേതാവ് എം.മെഹബൂബിന്റെ നേതൃത്വത്തിലാണ് മാര്‍ച്ച്. അഞ്ചുമണിക്ക് വട്ടോളി ബസാറില്‍ സമാപിക്കും. സി.പി.എം. സംസ്ഥാന നേതാക്കള്‍ പങ്കെടുക്കും

Monday, May 10, 2010

സ്വദേശ- വിദേശ കുത്തകകള്‍ക്ക് വേണ്ടി ജനങ്ങളുടെ ഭൂമി കയ്യേരാനുള്ള ശ്രമങ്ങളെ ചെറുത്തു തോല്‍പ്പിക്കുക ....

അടിച്ചമര്‍ത്തപ്പെട്ടവരുടെയും തൊഴിലാളികളുടെയും പാര്‍ടി എന്നു സ്വയം വിശേഷിപ്പിക്കുന്ന സി.പി.എം ബംഗാളില്‍ എന്ന പോലെ കേരളത്തിലും ജനങ്ങളുടെ ഭൂമി കുത്തകകള്‍ക്കായി കയ്യേറാന്‍ ശ്രമിക്കുന്നു...സിന്ഗൂരും നന്ദിഗ്രാമിലും ഉപയോഗിച്ചതിനു സമമായി പോലിസ് നെ ഇവിടെയും ഇവര്‍ ജനങ്ങളെ പീഡിപ്പിക്കാന്‍ ഉപയോഗിച്ചു .
കിനാലൂര്‍ സംഭവം സി.പി.എം ന്‍റെ ഫാസ്സിസ്റ്റ് സ്വഭാവത്തെ തുറന്നു കാണിക്കുന്നു. സ്വന്തം ഭൂമി കയ്യേറാന്‍ വന്നവരെ തടഞ്ഞ ജനങ്ങളെ, ഹിറ്റ്‌ലറെ പോലും നാണിപ്പിക്കുന്ന വിധത്തില്‍ ''മത തീവ്രവാദികളെന്നും'' മാവോയിസ്റ്റുകള്‍'' എന്നും വിളിക്കുന്നു .
കിനലൂരിലെ ജനങ്ങളുടെ പ്രതിഷേധം കേരളത്തില്‍ മുഴുവനുമുള്ള ജനാധിപത്യ വിശ്വാസികളുടെ ആവേശം ഉണര്‍ത്തിയിരിക്കുന്നു ...

സമരക്കാര്‍ക്ക് അഭിവാദ്യങ്ങള്‍

കിനാലൂര്‍ പോലീസ് നരനായാട്ട് - May 08, 2010 News

കിനാലൂരില്‍ മത തീവ്രവാദമെന്നു കൈരളി ടി.വി.

സ്വന്തം ഭൂമി കയ്യേറാന്‍ വന്നവരെ തടഞ്ഞപ്പോള്‍ അത് തീവ്രവാദം ...ഭരണകൂട ഭീകരതയെ തിരിച്ചറിയുക
Nightmares of Kinallor people

കിനാലൂര്‍ പോലീസ് നരനായാട്ട് - May 07, 2010 News

നാട്ടുകാരെ പോലിസ് അടിക്കുന്നു

Clash broke out in Kinaloor

മന്ത്രിയുടെ വാദം പൊളിയുന്നു: കിനാലൂരില്‍ അക്രമം നടത്തിയത് പോലീസ് തന്നെ


എളമരത്തിന്‍റെ ചപ്പടാച്ചി


Posted on: 10 May 2010

കോഴിക്കോട്: കിനാലൂരില്‍ സമരക്കാരുടെ കല്ലേറിലും അക്രമത്തിലുമാണ് നാട്ടുകാര്‍ക്ക് പരിക്കേറ്റതെന്ന വ്യവസായ മന്ത്രി എളമരം കരീമിന്റെ വാദം പൊളിഞ്ഞു. സമരക്കാരുടെ അക്രമത്തില്‍ പരിക്കേറ്റ ആളെന്ന് വിശേഷിപ്പിച്ച് കൈതച്ചാലില്‍ അബ്ദുറഹിമാന്‍ എന്ന ആളെ ശനിയാഴ്ച ബാലുശ്ശേരിയില്‍ എല്‍.ഡി.എഫ്. പൊതുയോഗത്തില്‍ പങ്കെടുപ്പിച്ചിരുന്നു. താന്‍ സമരത്തില്‍ പങ്കെടുത്ത ആളല്ലെന്നും സമരക്കാരുടെ കല്ലേറിലാണ് തലയ്ക്ക് പരിക്കേറ്റതെന്നും അബ്ദുറഹ്മാന്‍ പ്രസംഗവേദിയിലെത്തി വിശദീകരിക്കുകയും ചെയ്തു. പത്രങ്ങളിലെല്ലാം ചോരയൊലിപ്പിച്ചു നില്‍ക്കുന്ന അബ്ദുറഹ്മാന്റെ പടം പ്രസിദ്ധീകരിച്ചിരുന്നു.

അബ്ദുറഹ്മാന്റെ വിശദീകരണത്തിനുശേഷമാണ് മാധ്യമങ്ങളെ നിശിതമായി വിമര്‍ശിച്ച് എളമരം കരീം പ്രസംഗിച്ചത്.

കിനാലൂര്‍ സംഭവത്തെ മാധ്യമങ്ങള്‍ വളച്ചൊടിച്ചാണ് ചിത്രീകരിച്ചതെന്ന് ആക്ഷേപിച്ച മന്ത്രി അബ്ദുറഹ്മാന്റെ പടമുള്ള പത്രമുയര്‍ത്തിപ്പിടിച്ചാണ് പ്രസംഗിച്ചത്. അബ്ദുറഹ്മാന്റെ വെളിപ്പെടുത്തലോടെ ഈ കള്ളക്കളി പൊളിഞ്ഞതെന്നും അദ്ദേഹം അവകാശപ്പെട്ടു. മന്ത്രിയുടെ പ്രസംഗത്തിന് അകമ്പടിയായി മാധ്യമങ്ങള്‍ക്ക് എതിരെ മുദ്രാവാക്യങ്ങളും ഉയര്‍ന്നു.

ഇതേത്തുടര്‍ന്ന് അബ്ദുറഹ്മാനെ പോലീസുകാര്‍ അടിച്ചോടിക്കുന്ന ദൃശ്യം വാര്‍ത്താചാനലുകള്‍ പുറത്തുവിട്ടു. അതോടെ മന്ത്രിയുടെ വാദം പൊളിഞ്ഞു. ആക്രോശിച്ചും അസഭ്യം വിളിച്ചും അബ്ദുറഹ്മാന്റെ പിന്നാലെ പോലീസ് ഓടുന്നത് ദൃശ്യങ്ങളില്‍ വ്യക്തമാണ്. പ്രാണരക്ഷാര്‍ഥം ഓടിരക്ഷപ്പെടാന്‍ ശ്രമിക്കുന്ന അബ്ദുറഹ്മാന്‍ ഭിത്തിയില്‍ തലയിടിച്ചു വീഴുന്നതും 'എന്നെ തല്ലി' എന്നുപറഞ്ഞ് കരയുന്നതും ദൃശ്യങ്ങളില്‍ ഉണ്ട്.

പരക്കെ പ്രതിഷേധമുയര്‍ന്നുവെങ്കിലും കിനാലൂരിലെ പോലീസ് നടപടിയെ ന്യായീകരിക്കുകയാണ് മന്ത്രി എളമരം കരീമും സി.പി.എമ്മും ചെയ്തത്. അതിന് ബലം പകരാനാണ് സി.പി.എം. അനുഭാവി കൂടിയായ അബ്ദുറഹ്മാനെ ഉപയോഗിച്ച് പ്രചാരണം തുടങ്ങിയത്. ഈ വാദം പൊളിഞ്ഞതോടെ പോലീസ് നടപടിയുടെ കാര്യത്തില്‍ സി.പി.എം. കൂടുതല്‍ പ്രതിരോധത്തിലായി. പോലീസുകാര്‍ ഓടിച്ചപ്പോള്‍ അബ്ദുറഹ്മാന്‍ ഭിത്തിയില്‍ തട്ടി വീണെന്നാണ് ഇന്റലിജന്‍സ് നല്‍കിയ റിപ്പോര്‍ട്ടിലെയും പരാമര്‍ശം.

പുറമെ ശാന്തമെങ്കിലും കിനാലൂരിന്റെ അകം പുകയുന്നു


Posted on: 10 May 2010ബാലുശ്ശേരി:കിനാലൂരും സമീപ പ്രദേശങ്ങളും പുറമെ സാധാരണ നിലയിലായെങ്കിലും ഭീതിയൊഴിയാത്ത ജനങ്ങളുടെ മനസ്സില്‍ ഇപ്പോഴും അശാന്തി.

പോലീസിനെ കല്ലേറിയുകയും ഡിവൈ. എസ്.പി. കുബേരന്‍ നമ്പൂതിരിയടക്കമുള്ളവരെ വധിക്കാന്‍ ശ്രമിക്കുകയും ചെയെ്തന്ന കുറ്റത്തിന് 150 പേര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്ത പോലീസ് ഇവരെ അറസ്റ്റ് ചെയ്യാനുള്ള തത്രപ്പാടിലാണ്. പരിക്കേറ്റ് വീടുകളില്‍ കഴിയുന്ന സമരനേതാക്കള്‍ക്കും അറസ്റ്റ് ഭീഷണിയുണ്ട്. കൂടാതെ, രാഷ്ട്രീയപാര്‍ട്ടികള്‍ തമ്മിലുള്ള അകല്‍ച്ചയും വര്‍ധിച്ചു. നേതാക്കളും സാമൂഹിക, സാംസ്‌കാരിക സംഘടനാപ്രവര്‍ത്തകരും സ്ഥലം സന്ദര്‍ശിക്കുന്നുണ്ടെങ്കിലും വരുംദിവസങ്ങളിലും സംഘര്‍ഷമുണ്ടാകുമോ എന്നതാണ് നാട്ടുകാരുടെ ഭയം. കിനാലൂരിലെത്തുന്ന നേതാക്കളെല്ലാം പോലീസ് അതിക്രമം കാട്ടിയ രണ്ടു വീടുകളും പരിക്ക് പറ്റിയ നേതാക്കളെയും സന്ദര്‍ശിച്ച് പ്രസ്താവനകളിറക്കി സ്ഥലം വിടുകയാണെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു. ലാത്തിച്ചാര്‍ജിനിടെ പരിക്കേറ്റ പലരും ആ വിവരം പുറത്തുപറയാതെ വീടുകളില്‍ ഒതുങ്ങിക്കഴിയുകയാണ്. മോരിക്കര, കാക്കൂര്‍, നന്മണ്ട ഭാഗങ്ങളില്‍ നിന്നെത്തിയ ഒട്ടേറെപ്പേര്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്ന് സമരനേതാക്കള്‍ പറയുന്നു. സമരത്തിന് നേതൃത്വം നല്‍കുന്നവരാരുംതന്നെ കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി കിനാലൂര്‍ പ്രദേശത്ത് എത്തിയിട്ടില്ലെന്ന് സമരത്തില്‍ പങ്കെടുത്ത ജനകീയ ഐക്യവേദി പ്രവര്‍ത്തകര്‍ പറഞ്ഞു.

വ്യവസായ മന്ത്രിയുടെ വിശ്വാസ്യത നഷ്ടമായി -വി.എം. സുധീരന്‍


Posted on: 08 May 2010കോഴിക്കോട്: ഇല്ലാത്ത പദ്ധതികളെക്കുറിച്ച് ശൂന്യമായ കാര്യങ്ങള്‍ പ്രചരിപ്പിക്കുന്ന വ്യവസായ മന്ത്രി എളമരം കരീമിന്റെ വിശ്വാസ്യത നഷ്ടപ്പെട്ടുവെന്ന് കോണ്‍ഗ്രസ് നേതാവ് വി.എം. സുധീരന്‍ കുറ്റപ്പെടുത്തി.

കിനാലൂരില്‍ വന്‍കിട പദ്ധതികളൊന്നും സര്‍ക്കാറിന്റെ പരിഗണനയിലില്ല. എന്നിട്ടും അതുണ്ടെന്ന് പ്രചരിപ്പിക്കുന്ന മന്ത്രിയുടെ വിശ്വാസ്യത ചോദ്യം ചെയ്യപ്പെടുകയാണ്. മന്ത്രിയുടെ ഇത്തരം സമീപനങ്ങള്‍ കേരളത്തിന്റെ വികസനത്തിന് എതിരാണെന്നും സുധീരന്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.

കിനാലൂരിലെ പോലീസ് നടപടിയെക്കുറിച്ചും നാലുവരിപ്പാതയ്ക്കു പിന്നിലെ രഹസ്യ ലക്ഷ്യങ്ങളെക്കുറിച്ചും ജുഡീഷ്യല്‍ അന്വേഷണം നടത്തണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

നാലുവരിപ്പാതയുടെ പ്രസക്തി തീര്‍ത്തും നഷ്ടമായ സാഹചര്യത്തില്‍ സര്‍ക്കാര്‍ പദ്ധതി ഉപേക്ഷിക്കണം. കിനാലൂരില്‍ കണ്ടത് ഭരണകൂട ഭീകരതയുടെ യഥാര്‍ഥ മുഖമാണ്. വ്യവസായ മന്ത്രിയെ പിന്താങ്ങുന്ന ഒരുപറ്റം ആളുകള്‍ നടത്തിയ ആസൂത്രിത നീക്കമാണിത്. ജില്ലാഭരണകൂടവും പോലീസും ഇതില്‍ പങ്കാളികളായി.

നാലുവരിപ്പാത വന്നാല്‍ ഉണ്ടാവുന്ന പരിസ്ഥിതി ആഘാതത്തെക്കുറിച്ച് വിദഗ്ധരെ ഉള്‍പ്പെടുത്തി പഠനം നടത്തണം. അല്ലാതെ വ്യവസായ വകുപ്പ് സൂപ്പര്‍ ഡിപ്പാര്‍ട്ട്‌മെന്റായി മാറരുത്.

കിനാലൂരില്‍ എഴുപതിനായിരം പേര്‍ക്ക് ജോലി നല്‍കുമെന്ന് പറഞ്ഞ് മോഹവലയം സൃഷ്ടിക്കുകയാണ് മന്ത്രി ചെയ്തത്. മാര്‍ക്‌സിന്റെ തത്ത്വങ്ങള്‍ പ്രചരിപ്പിക്കേണ്ട മന്ത്രി, ഗീബല്‍സിന്റെ പ്രചാരണവുമായാണ് മുന്നോട്ടുപോവുന്നത്-സുധീരന്‍ കുറ്റപ്പെടുത്തി.

കിനാലൂരിലെ പ്രശ്‌നത്തില്‍ മുഖ്യമന്ത്രിയുടെ ഇടപെടല്‍ ഉചിതമായി. എന്നാല്‍ നയപരമായ ഒരു കാര്യത്തെക്കുറിച്ച് മുഖ്യമന്ത്രി എടുത്ത നിലപാടില്‍ നിന്ന് വ്യത്യസ്തമായാണ് ജില്ലാ ഭരണകൂടം പറഞ്ഞത്. അങ്ങനെ വരുമ്പോള്‍ അവര്‍ ആ ആസ്ഥാനത്ത് ഇരിക്കാന്‍ അര്‍ഹരല്ല-സുധീരന്‍ പറഞ്ഞു.

കെ.പി.സി.സി. ജനറല്‍ സെക്രട്ടറി അഡ്വ. പി. ശങ്കരന്‍, ഡി.സി.സി. പ്രസിഡന്റ് കെ.സി. അബു, യു.ഡി.എഫ്. ജില്ലാ കണ്‍വീനര്‍ അഡ്വ. എം. വീരാന്‍കുട്ടി എന്നിവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

മാധ്യമങ്ങള്‍ക്കെതിരെ മന്ത്രിയുടെ രോഷം


Posted on: 08 May 2010


കോഴിക്കോട്: കിനാലൂര്‍ നാലുവരിപ്പാത സര്‍വേ തടഞ്ഞ സംഭവം റിപ്പോര്‍ട്ട് ചെയ്ത മാധ്യമരീതിക്കെതിരെ വ്യവസായമന്ത്രിയുടെ രൂക്ഷവിമര്‍ശം.

അക്രമം സംബന്ധിച്ച മാധ്യമങ്ങളുടെ പ്രചാരണരീതി ദൗര്‍ഭാഗ്യകരമാണ്. ചില ടെലിവിഷന്‍ ചാനലുകള്‍ മുന്‍കൂട്ടി തയ്യാറാക്കിയ രീതിയിലാണ് വാര്‍ത്ത അവതരിപ്പിച്ചതെന്ന് തോന്നിപ്പോകും. രാവിലെ 10.30ന് നടന്ന സംഭവം ഒരു ചാനല്‍ പിന്നീട് 12 മണിക്ക് 'ലൈവ്' എന്ന ശീര്‍ഷകത്തിലാണ് കാണിച്ചത്. കിനാലൂരില്‍ അപ്പോഴും നീണ്ട 'യുദ്ധം' നടക്കുന്നുവെന്ന പ്രതീതി അതു ജനിപ്പിക്കുകയും ചെയ്തു. ഇതു ശരിയല്ല-മന്ത്രി പറഞ്ഞു.

കിനാലൂരില്‍ നാല്പതിലേറെ കുടുബങ്ങള്‍ വീടിനു മുന്നില്‍ സര്‍വേയെ സ്വാഗതം ചെയ്തുകൊണ്ട് പോസ്റ്റര്‍ പതിച്ചിട്ടുണ്ട്. മാധ്യമങ്ങള്‍ അതു കാണാതെ പോയി.

ഭൂമാഫിയെക്കുറിച്ചുള്ള ചോദ്യത്തിനും മന്ത്രി മാധ്യമങ്ങള്‍ക്ക് എതിരെ രോഷംകൊണ്ടു. എവിടെയാണ് ഭൂമാഫിയ? നിങ്ങള്‍ പരമ്പര എഴുതിയവരല്ലേ? ഭൂമാഫിയ ആരെന്ന് അന്വേഷിച്ച് ബോധ്യപ്പെടുത്തൂ-മന്ത്രി പറഞ്ഞു.

കിനാലൂരില്‍ കലാപമുണ്ടാക്കുന്നത് കപടവര്‍ഗീയശക്തികള്‍ -മന്ത്രി തോമസ് ഐസക്

Posted on: 09 May 2010


കെ.ജി.ഒ.എ. സംസ്ഥാനസമ്മേളനം തുടങ്ങി
പാലക്കാട്: കപടവേഷംകെട്ടിയ ചില വര്‍ഗീയശക്തികളാണ് കോഴിക്കോട്ടെ കിനാലൂരില്‍ കലാപമുണ്ടാക്കാന്‍ ശ്രമിച്ചതെന്ന് ധനമന്ത്രി തോമസ് ഐസക് ആരോപിച്ചു. അവര്‍ മുഖ്യധാരാ രാഷ്ര്ടീയപ്പാര്‍ട്ടികളെ വെല്ലുന്ന വിപ്ലവമുദ്രാവാക്യവുമായി രംഗത്തുവന്നിരിക്കയാണെന്നും അദ്ദേഹം പറഞ്ഞു. കേരള ഗസറ്റഡ് ഓഫീസേഴ്‌സ് അസോസിയേഷന്‍ (കെ.ജി.ഒ.എ.) സംസ്ഥാനസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

പോലീസ് ഭീതി പരത്തുന്നു; കിനാലൂരില്‍ ജനം വീടൊഴിയുന്നു


Posted on: 09 May 2010

കിനാലൂര്‍: പോലീസ് അറസ്റ്റ് ചെയേ്തക്കുമെന്ന ഭയംമൂലം കിനാലൂരില്‍ ജനങ്ങള്‍ വീടൊഴിയുന്നു. മിക്ക വീടുകളിലും വെള്ളിയാഴ്ച രാത്രി മുതല്‍ പുരുഷന്മാരില്ലാത്ത അവസ്ഥയാണ്. ചില വീടുകളില്‍നിന്ന് പരിക്കേറ്റ സ്ത്രീകളും കുട്ടികളുമെല്ലാം ബന്ധുവീടുകളിലേക്ക് മാറിയിട്ടുണ്ട്.

അറസ്റ്റ് ഭയന്ന് പരിക്കേറ്റവര്‍ ആസ്​പത്രികളില്‍ ചികിത്സ തേടാനും മടിക്കുകയാണ്. പലരും ബന്ധുവീടുകളില്‍ പോയി അവിടെ സ്വകാര്യ പ്രാക്ടീസ് ചെയ്യുന്ന ഡോക്ടര്‍മാരെയും നാട്ടുവൈദ്യന്മാരെയുമാണ് സമീപിക്കുന്നത്. സി.പി.എം. അനുഭാവികളല്ലാത്ത മിക്കയാളുകളും സമരത്തില്‍ പങ്കെടുക്കാതിരുന്നിട്ടുപോലും അറസ്റ്റ് ഭയന്ന് ബന്ധുവീടുകളിലേക്ക് മാറി.

രാഷ്ട്രീയനേതാക്കളുടെ സന്ദര്‍ശനംമൂലം വെള്ളിയാഴ്ച സജീവമായിരുന്ന കിനാലൂര്‍ ഏഴുകണ്ടി അങ്ങാടിയില്‍ ശനിയാഴ്ച ഹര്‍ത്താലിന് സമാനമായ അവസ്ഥയാണ്.

രാഷ്ട്രീയനേതാക്കന്മാരും മനുഷ്യാവകാശപ്രവര്‍ത്തകരും എത്തിയപ്പോള്‍ അവരോട് കാര്യങ്ങള്‍ വിശദീകരിക്കാന്‍പോലും വീടുകളില്‍ ആളുകളില്ലായിരുന്നു.

ശനിയാഴ്ച വീട് സന്ദര്‍ശിച്ചവര്‍ക്ക് ''പുരുഷന്മാര്‍ വീട്ടിലില്ലെ''ന്ന മറുപടിയാണ് ലഭിച്ചത്. പലരും അപരിചിതര്‍ക്ക് വീടിന്റെ ഗേറ്റ് തുറന്നുകൊടുക്കാന്‍ പോലും തയ്യാറാവുന്നില്ല.

വെള്ളിയാഴ്ച രാത്രി പോലീസ് നടത്തിയ റെയ്‌ഡോടെയാണ് ആളുകള്‍ ഒഴിയാന്‍ തുടങ്ങിയത്. 150 പേര്‍ക്കെതിരെ വധശ്രമത്തിന് കേസെടുത്തു എന്ന വാര്‍ത്ത വന്നതോടെ ജനങ്ങള്‍ ഭീതിയിലാണ്.

ഏതുസമയത്തും തങ്ങള്‍ അറസ്റ്റ് ചെയ്യപ്പെടുമെന്ന ആശങ്കയുണ്ടെന്ന് വീടൊഴീയുന്നവര്‍ പറയുന്നു. ജനങ്ങള്‍ കാണുമെന്നതിനാല്‍ പകല്‍സമയത്ത് അറസ്റ്റ് ചെയ്യില്ല. പാതിരാത്രിയില്‍ പോലീസ് വീട് വളഞ്ഞ് പിടികൂടുമെന്നാണ് ഇവര്‍ ഭയക്കുന്നത്.

ഇതേ അവസ്ഥയാണ് സമരത്തില്‍ പങ്കെടുത്ത കക്കോടി, കാക്കൂര്‍, മോരിക്കര എന്നിവിടങ്ങളിലുമുള്ളത്. അറസ്റ്റിനെ പേടിച്ച് തൊട്ടടുത്ത വീട്ടില്‍ വിവാഹത്തിന് പങ്കെടുക്കാന്‍പോലും പറ്റാത്ത അവസ്ഥയാണെന്ന് ജനജാഗ്രതാ സമിതിയുടെ ഒരു പ്രവര്‍ത്തകന്‍ പറഞ്ഞു.

സമരസമിതി നേതാക്കളും വീട്ടിലില്ല. പലരും മൊബൈല്‍ഫോണ്‍ പോലും സ്വിച്ച് ഓഫ് ചെയ്തിരിക്കുകയാണ്. ജനജാഗ്രതാ സമിതിയുടെയും സോളിഡാരിറ്റിയുടെയും പ്രവര്‍ത്തകരെ കേന്ദ്രീകരിച്ചാണ് പോലീസ് നീക്കം ശക്തമാക്കിയിരിക്കുന്നത്. ടെലിവിഷനില്‍ വന്ന വീഡിയോ ക്ലിപ്പിങ്ങുകള്‍ പരിശോധിച്ചാണ് ആളുകളെ അറസ്റ്റ് ചെയ്യാന്‍ ശ്രമം നടക്കുന്നത്. അതുകൊണ്ടാണ് സ്ത്രീകളടക്കമുള്ളവര്‍ ഭയപ്പെടുന്നത്.

ഉന്നത ഉദ്യോഗസ്ഥര്‍ അറിയാതെയാണ് പോലീസ് രാത്രികാലങ്ങളില്‍ റെയ്ഡ് നടത്തുന്നത്.

വെള്ളിയാഴ്ച രാത്രി നടന്ന റെയ്ഡ് വാര്‍ത്ത പുറത്തുവന്നതിനെത്തുടര്‍ന്ന് ഡി.ജി.പി. ഇടപെട്ട് നിര്‍ത്തിവെപ്പിക്കുകയായിരുന്നു.

കിനാലൂര്‍ പാത: മന്ത്രിയുടെയും കളക്ടറുടെയും വിശദീകരണങ്ങളില്‍ പൊരുത്തക്കേട്


Posted on: 09 May 2010കോഴിക്കോട്: കിനാലൂര്‍ നാലുവരിപ്പാതയുമായി ബന്ധപ്പെട്ട് വ്യവസായമന്ത്രി എളമരം കരീമിന്റെ വാദവും ജില്ലാ കളക്ടറുടെ വിശദീകരണവും തമ്മില്‍ പൊരുത്തക്കേട്. കിനാലൂരിലേക്കുള്ള റോഡിന്റെ രൂപരേഖ ആയിട്ടില്ലെന്നും റോഡ് പ്രാവര്‍ത്തികമാകാന്‍ ഇനിയും കടമ്പകളുണ്ടെന്നുമായിരുന്നു വെള്ളിയാഴ്ച മന്ത്രി പത്രസമ്മേളനത്തില്‍ പറഞ്ഞത്. എന്നാല്‍, ഇതിനു വിരുദ്ധമാണ് കിനാലൂരില്‍ പോലീസ്‌നടപടിയുണ്ടായ ദിവസം ജില്ലാ കളക്ടര്‍ പുറത്തിറക്കിയ പത്രക്കുറിപ്പിലെ വിശദീകരണം.

റോഡിന്റെ അപര്യാപ്തതമൂലം സംരംഭകര്‍ പിന്മാറിയതോടെയാണ് വില്‍ബര്‍സ്മിത്ത് കണ്‍സള്‍ട്ടന്‍സിയോട് റോഡിന്റെ മൂന്നു അലൈന്‍മെന്റുകള്‍ തയ്യാറാക്കാന്‍ ആവശ്യപ്പെട്ടതെന്ന് കളക്ടര്‍ വിശദീകരിച്ചിരുന്നു. മാളിക്കടവില്‍നിന്നു തുടങ്ങി പാര്‍ഥസാരഥി-ചേളന്നൂര്‍-കാക്കൂര്‍-വട്ടോളി വഴി കിനാലൂര്‍ എസ്റ്റേറ്റിലേക്കുള്ള 26 കിലോമീറ്റര്‍ റോഡാണ് ഏറ്റവും അനുയോജ്യമെന്ന് കണ്ടെത്തി. മന്ത്രിസഭാതലത്തിലും രാഷ്ട്രീയതലത്തിലും ചര്‍ച്ച ചെയ്ത് ഈ നിര്‍ദേശം അംഗീകരിച്ചശേഷമാണ് സ്ഥലമേറ്റെടുക്കാന്‍ ജില്ലാ ഭരണകൂടത്തിന് നിര്‍ദേശം ലഭിച്ചത്- കളക്ടര്‍ പറഞ്ഞു. 26 കിലോമീറ്റര്‍ റോഡില്‍ നാലു മീറ്റര്‍ നിലവിലുള്ള റോഡുവഴിയും 22 കിലോമീറ്റര്‍ 30 മീറ്റര്‍ വീതിയില്‍ പുതിയ റോഡ് നിര്‍മിച്ചുമാണ് നിര്‍ദിഷ്ട പാതയൊരുക്കാന്‍ നിര്‍ദേശിച്ചതെന്നും കളക്ടര്‍ അറിയിച്ചു.

നാലുവരിപ്പാതയ്ക്കായി മൂന്നോ നാലോ നിര്‍ദേശങ്ങള്‍ പരിഗണനയിലുണ്ടെന്നാണ് മന്ത്രിയുടെ മറ്റൊരു വിശദീകരണം. അതിലൊന്നാണ് മാളിക്കടവ്-കിനാലൂര്‍ പാത. പൊതുമരാമത്ത് വകുപ്പ് ഏറ്റവും അനുയോജ്യമെന്നു ചൂണ്ടിക്കാട്ടിയതിനാലാണ് ആദ്യം ഈ പാതയുടെ സര്‍വേ നടത്തിയതെന്ന് മന്ത്രി വിശദീകരിച്ചു. മന്ത്രിസഭാതലത്തിലടക്കം തീരുമാനമുണ്ടായ ശേഷമാണ് ഭൂമിയേറ്റെടുക്കല്‍ നടപടികള്‍ തുടങ്ങിയതെന്ന് കളക്ടറും റോഡിന്റെ രൂപരേഖപോലും ആയിട്ടില്ലെന് മന്ത്രിയും വിശദീകരിച്ചതോടെ സര്‍ക്കാര്‍ നടപടി സുതാര്യമല്ലെന്ന ആക്ഷേപം ശക്തമായി. പദ്ധതിയുടെ തുടക്കംമുതല്‍ ഇത്തരം ദുരൂഹതകളുണ്ടെന്ന് സമരരംഗത്തുള്ളവര്‍ ആരോപിച്ചിരുന്നു. ആരോപണങ്ങള്‍ കൂടുതല്‍ വ്യക്തമായിവരികയാണെന്ന് പദ്ധതിയെ എതിര്‍ക്കുന്നവര്‍ വാദിക്കുന്നു. സംശയങ്ങള്‍ ദൂരീകരിക്കാന്‍ പദ്ധതിസംബന്ധിച്ച മുഴുവന്‍ കാര്യങ്ങളും പുറത്തുവിടണമെന്നാണ് ഇവരുടെ ആവശ്യം.

പോലീസ്‌നടപടിയെത്തുടര്‍ന്ന് മെയ് ആറിന് മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരമാണ് കിനാലൂരില്‍ സര്‍വേ നടപടികള്‍ നിര്‍ത്തിയത്. ജനങ്ങളുടെ ആശങ്ക അകറ്റിയശേഷം സര്‍വേ നടപടി പുനരാരംഭിക്കുമെന്ന് അന്നുതന്നെ ജില്ലാ കളക്ടര്‍ പത്രക്കുറിപ്പ് ഇറക്കിയതും വിവാദമായി. നയപരമായ കാര്യത്തില്‍, മുഖ്യമന്ത്രി നിര്‍ദേശിച്ചശേഷം ജില്ലാ കളക്ടര്‍ക്ക് മറിച്ചൊരു അഭിപ്രായം പറയാന്‍ അധികാരമില്ലെന്നാണ് മറുപക്ഷത്തിന്റെ വാദം.

കിനാലൂര്‍ സംഘര്‍ഷം: 'സോളിഡാരിറ്റി'യുടെ ആസൂത്രിത ശ്രമമെന്ന് രഹസ്യാന്വേഷണ റിപ്പോര്‍ട്ട്

മാതൃഭൂമി

Posted on: 09 May 2010പോലീസിന് വീഴ്ചപറ്റി
കോഴിക്കോട്: കിനാലൂരില്‍ സമരത്തിനിടെ സംഘര്‍ഷമുണ്ടാക്കാന്‍ 'സോളിഡാരിറ്റി' ആസൂത്രണം നടത്തിയെന്ന് സംസ്ഥാന രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോര്‍ട്ട്.

സമരക്കാരുടെ പിറകില്‍നിന്ന് കല്ലെറിഞ്ഞതും പോലീസിന്റെ ദേഹത്തൊഴിക്കാന്‍ ചാണകം കൊണ്ടുവന്നതും സോളിഡാരിറ്റി പ്രവര്‍ത്തകരാണെന്ന് മുതിര്‍ന്ന രഹസ്യാന്വേഷണ ഉദ്യോഗസ്ഥന്‍ പറഞ്ഞു. ചാണകവും ചൂലുമുപയോഗിച്ചുള്ള ഈ സമരശൈലിക്ക്മാവോവാദികളുടെ ആക്രമണശൈലിയുമായി ബന്ധമുണ്ടെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. അതേസമയം കല്ലേറിനുശേഷം വീടുകളില്‍ച്ചെന്ന് പോലീസ് നടത്തിയ അക്രമം വീഴ്ചയാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

അറസ്റ്റ് ചെയ്ത് സമരക്കാരെ നീക്കം ചെയ്യുന്നതിനിടെ ഒരുകൂട്ടം ചെറുപ്പക്കാര്‍ പിറകില്‍നിന്ന് കല്ലെറിയുകയായിരുന്നു. കല്ലെറിഞ്ഞശേഷം അവര്‍ പിന്‍വലിഞ്ഞു. ലാത്തിച്ചാര്‍ജില്‍ സോളിഡാരിറ്റി പ്രവര്‍ത്തകര്‍ക്ക് പരിക്കേല്‍ക്കാതിരുന്നത് ഇതിനു തെളിവാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

പോലീസുകാരുടെ ദേഹത്തൊഴിക്കാന്‍ കന്നാസിലാണ് ചാണകം കൊണ്ടുവന്നത്. ഇത് ഏഴുകണ്ടിയിലെ ഒരു വീട്ടില്‍നിന്ന് കലക്കി രണ്ടു ബക്കറ്റുകളിലാക്കി സൂക്ഷിക്കുകയായിരുന്നു. പ്രതിഷേധം നടക്കുന്ന സ്ഥലത്ത് രണ്ടു ബക്കറ്റുകളും മൂടിവെച്ച് കുടിവെള്ളമാണെന്ന് തെറ്റിദ്ധരിപ്പിക്കാനും ശ്രമിച്ചതായി രഹസ്യാന്വേഷണ വൃത്തങ്ങള്‍ പറയുന്നു.

സമരത്തിനുവന്ന രാഷ്ട്രീയപ്രവര്‍ത്തകര്‍ക്കും ഭൂരിഭാഗം പേര്‍ക്കും സമരത്തിനിടെ സംഘര്‍ഷമുണ്ടാക്കാനുള്ള ആസൂത്രണത്തെക്കുറിച്ച് അറിയില്ലായിരുന്നു. സ്ത്രീകളെയും കുട്ടികളെയും മുന്നില്‍നിര്‍ത്തി സമരം ചെയ്തത് ശ്രദ്ധയാകര്‍ഷിക്കാനായിരുന്നു.

അതേസമയം, സമരക്കാര്‍ക്കെതിരായ നടപടിയില്‍ പോലീസിന് വീഴ്ച പറ്റി. വാഹനങ്ങളുടെ ഗ്ലാസ് പൊട്ടിച്ചതും പോലീസാണെന്ന് രഹസ്യാന്വേഷണ വിഭാഗം ഉദ്യോഗസ്ഥര്‍ നടത്തിയ തെളിവെടുപ്പില്‍ വ്യക്തമായിട്ടുണ്ട്. വീടുകളില്‍ കയറി സ്ത്രീകളെ ചീത്തപറഞ്ഞതടക്കമുള്ള വീഴ്ചകള്‍ പോലീസിനു പറ്റിയിട്ടുണ്ട്. ഡിവൈ. എസ്.പി. കുബേരന്‍ നമ്പൂതിരിയുള്‍പ്പെടെയുള്ള പോലീസുകാര്‍ക്ക് പരിക്കേറ്റതിനെത്തുടര്‍ന്നുണ്ടായ രോഷത്തിലാണ് ഇത് ചെയ്തതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

കിനാലൂരിലെത്തി പരിക്കേറ്റവരില്‍നിന്നും സംഘര്‍ഷം നടന്നതിനു സമീപത്തെ വീടുകളില്‍നിന്നും തെളിവെടുത്തും ചാനലുകളുടെ വീഡിയോ ക്ലിപ്പിങ്ങുകള്‍ പരിശോധിച്ചുമാണ് രഹസ്യാന്വേഷണ വിഭാഗം റിപ്പോര്‍ട്ട് തയ്യാറാക്കിയത്. സംസ്ഥാന രഹസ്യാന്വേഷണ വിഭാഗം ഡിവൈ. എസ്.പി. സുനില്‍ബാബു, സി.ഐ. സുരേഷ് എന്നിവരാണ് കിനാലൂരിലെത്തി വെള്ളിയാഴ്ച തെളിവെടുപ്പ് നടത്തിയത്.

പോലീസ് നടപടി അപലപനീയം- 'അന്വേഷി'

Posted on: 10 May 2010

കോഴിക്കോട്: കിനാലൂരില്‍ പ്രതിഷേധസമരത്തെ അടിച്ചമര്‍ത്തിയ പോലീസ് നടപടിയില്‍ അന്വേഷി വിമന്‍സ് കൗണ്‍സലിങ് സെന്റര്‍ പ്രതിഷേധിച്ചു. അര്‍ഹമായ പുനരധിവാസ നടപടികളില്ലാതെ പാവങ്ങളെ കുടിയൊഴിപ്പിക്കുന്ന വികസനപരിപാടികള്‍ നടപ്പാക്കുന്ന സര്‍ക്കാര്‍നയം ജനവിരുദ്ധമാണ്. ജനങ്ങളുടെ താത്പര്യങ്ങള്‍ക്കുവേണ്ടി നിലകൊള്ളുന്ന എല്ലാ പുരോഗമന, ജനാധിപത്യ പ്രസ്ഥാനങ്ങളും സര്‍ക്കാര്‍ നടപടിക്കെതിരെ രംഗത്തുവരണമെന്നും അന്വേഷി ആവശ്യപ്പെട്ടു.

ധവളപത്രം പുറത്തിറക്കണം -എച്ച്.എം.എസ്

Posted on: 10 May 2010

കോഴിക്കോട്: കിനാലൂര്‍ എസ്റ്റേറ്റിലെ ഭൂമി സംബന്ധമായി ബന്ധപ്പെട്ട എല്ലാ നടപടികളുടെയും വിവരങ്ങള്‍ അടങ്ങുന്ന ധവളപത്രം പുറത്തിറക്കാന്‍ സര്‍ക്കാര്‍ തയ്യാറാവണമെന്ന് എച്ച്.എം.എസ്. ജില്ലാ ഭാരവാഹികളുടെ യോഗം ആവശ്യപ്പെട്ടു. നിര്‍ദിഷ്ട വ്യവസായ എസ്റ്റേറ്റില്‍ ആരംഭിക്കാനിരിക്കുന്ന പദ്ധതികള്‍, ലഭ്യമാകുന്ന തൊഴില്‍ വിവരങ്ങള്‍, ഭൂമിയുടെ ക്രയവിക്രയം നടത്തിയവരുടെ വിവരങ്ങള്‍, നാല് വര്‍ഷത്തിനുള്ളില്‍ നടന്ന കൈമാറ്റ രേഖകളെ സംബന്ധിച്ച വിവരങ്ങള്‍ എന്നിവ ഉള്‍ക്കൊള്ളുന്നതാകണം ധവളപത്രം.

തദ്ദേശവാസികളായ പുരുഷന്‍മാര്‍ക്ക് സ്വന്തം വീട്ടില്‍ രാത്രി കഴിയാന്‍ പറ്റാത്ത ഭീകരാവസ്ഥ അവസാനിപ്പിക്കണമെന്ന് സ്റ്റേറ്റ് കമ്മിറ്റി പ്രസിഡന്റ് മനയത്ത് ചന്ദ്രന്‍ ആവശ്യപ്പെട്ടു. കെ.കെ. കൃഷ്ണന്‍, പി. കിഷന്‍ചന്ദ്, എ.എം.ഗംഗാധരന്‍, കെ.എം. ഉണ്ണീരി,ബിജുആന്റണി, കെ.പി.സനല്‍കുമാര്‍, നീലിയോട്ട് നാണു, ഭാസ്‌കരന്‍ കൊഴുക്കല്ലൂര്‍, പി.എം. നാണു തുടങ്ങിയവര്‍ പ്രസംഗിച്ചു.

നാലുവരിപ്പാതയ്ക്ക് എതിരെ എ.ഐ.വൈ.എഫ്.

Posted on: 10 May 2010
കോഴിക്കോട്: കിനാലൂര്‍ നാലുവരിപ്പാതയ്‌ക്കെതിരെ ഭരണ മുന്നണിയില്‍ നിന്നുതന്നെ എതിര്‍പ്പുയരുന്നു. ഇടതുമുന്നണിയിലെ ഘടകകക്ഷിയായ സി.പി.ഐ.യുടെ യുവജന സംഘടന എ.ഐ.വൈ.എഫാണ് പരസ്യമായി ഇതിനെതിരെ രംഗത്തുവന്നത്.

നാലുവരിപ്പാതയുടെ സര്‍വേ തടഞ്ഞ നാട്ടുകാര്‍ക്ക് നേരെ പോലീസ് നടത്തിയ കടന്നാക്രമണം പ്രതിഷേധാര്‍ഹമാണെന്ന് എ.ഐ.വൈ.എഫ്. സംസ്ഥാന ജോയന്റ് സെക്രട്ടറി മഹേഷ് കക്കത്ത് പറഞ്ഞു. തൃശ്ശൂരില്‍ നടക്കുന്ന എ.ഐ.വൈ.എഫ്. സംസ്ഥാന സമ്മേളനത്തിന്റെ പതാക ജാഥയ്ക്ക് ജില്ലയിലെ വിവിധ കേന്ദ്രങ്ങളില്‍ നല്‍കിയ സ്വീകരണ യോഗത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

ജനകീയ പ്രക്ഷോഭങ്ങളെ പോലീസിനെ ഉപയോഗിച്ച് അടിച്ചമര്‍ത്തുന്ന നടപടി ശരിയല്ല. കിനാലൂരിനെ വ്യാവസായിക വളര്‍ച്ചയുള്ള പ്രദേശമായി മാറ്റാനുള്ള സര്‍ക്കാറിന്റെ ശ്രമങ്ങള്‍ക്ക് എ.ഐ.വൈ.എഫിന്റെ പിന്തുണയുണ്ടായിരിക്കും. എന്നാല്‍ വികസനത്തിന്റെ പേരില്‍ ഇത്രയധികം ജനങ്ങളെ കുടിയൊഴിപ്പിക്കുന്നത് അംഗീകരിക്കാനാവില്ല. കേരളത്തിന്റെ റോഡ് വികസനത്തില്‍ നാഷണല്‍ ഹൈവേ പോലും 30 മീറ്ററില്‍ കൂടുതലാവാന്‍ പാടില്ല എന്നതാണ് കേരളത്തിന്റെ പൊതുവായ നിലപാട്. ഈ സാഹചര്യത്തില്‍ ഇത്രയധികം ഭൂമി ഏറ്റെടുത്തുകൊണ്ടുള്ള നാലുവരിപ്പാത നിര്‍മാണത്തെ അംഗീകരിക്കാനാവില്ല. കിനാലൂരില്‍ വരുന്ന പദ്ധതികളെക്കുറിച്ച് ജനങ്ങളുമായി പൊതുചര്‍ച്ച നടത്തി സംശയങ്ങള്‍ ദുരീകരിക്കാന്‍ സര്‍ക്കാര്‍ തയ്യാറാവണം.

പാവപ്പെട്ട ജനങ്ങളുടെ കിടപ്പാടവും കൃഷിഭൂമിയുമെല്ലാം തകര്‍ത്തുകൊണ്ട് വരുന്നപാത ജനങ്ങളുടെ ആവശ്യമല്ല-അദ്ദേഹം പറഞ്ഞു. ജില്ലാ സെക്രട്ടറി പി.ഗവാസ്, സംസ്ഥാന എക്‌സിക്യുട്ടീവ് അംഗം ടി.എം. ശശി, പി.പി.ലെനിന്‍ദാസ്, മീനാ സുരേഷ്, അജയ്കുമാര്‍, കെ.മണികണ്ഠന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

കേസെടുക്കേണ്ടത് മന്ത്രി കരീമിനെതിരെ- ടി.പി.എം. സാഹിര്‍

Posted on: 10 May 2010
കോഴിക്കോട്: കിനാലൂരില്‍ സ്വന്തം വീടും ഭൂമിയും സംരക്ഷിക്കാന്‍ സമരംചെയ്ത നാട്ടുകാര്‍ക്കെതിരെ കൊലക്കുറ്റത്തിന് കേസെടുത്തതിനെക്കുറിച്ച് മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കണമെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി ടി.പി.എം. സാഹിര്‍ ആവശ്യപ്പെട്ടു. പാവപ്പെട്ട സമരക്കാരെ കള്ളക്കേസില്‍ കുടുക്കുന്നതിനുപകരം ഭൂമാഫിയയ്ക്ക്‌വേണ്ടി പാവങ്ങളെക്കൂടി ഒഴിപ്പിക്കുന്ന വ്യവസായമന്ത്രിക്കെതിരെയാണ് കൊലക്കുറ്റത്തിന് കേസെടുക്കേണ്ടത്.

പാര്‍ട്ടിഫണ്ടിലേക്ക് അകമഴിഞ്ഞ് സഹായം നല്കുന്ന ഭൂമാഫിയക്കാരെ സഹായിക്കാന്‍വേണ്ടിയാണ് കിനാലൂര്‍ റോഡിന്റെ കാര്യത്തില്‍ മന്ത്രി അത്യധികം താത്പര്യം കാണിക്കുന്നതെന്നും സാഹിര്‍ ആരോപിച്ചു.

സമരക്കാര്‍ അടി ചോദിച്ചു വാങ്ങി


Monnday, May 10, 2010

In\meqcn kv{XoIÄ¡pw Ip«nIÄ¡pw t]meokv aÀ±\w Gä kw`hw At\zjn¡m¯ kwØm\ h\nXm I½ojsâ \ne]mSv hnhmZamIp¶p. kac¡mÀ tNmZn¨v ASnhm§pIbmbncp¶p F¶mWv h\nXm I½oj³ A[y£ Un. {iotZhn C´ymhnjt\mSv ]dªXv. cmjv{Sobt{]cnXamb kw`hambXn\m Cu hnjb¯n h\nXm I½oj³ kzta[bm CSs]Snsöpw h\nXm I½oj³ A[y£ ]dªp.

കിനാലൂര്‍ സംഭവത്തിനു പിന്നില്‍ ഗൂഢാലോചന ഉണ്ടോ എന്ന് പരിശോധിച്ചിട്ട് പറയാമെന്നു മുഖ്യ മന്ത്രി

Monnday, May 10, ൨൦൧൦ ഇന്ത്യ വിഷന്‍
In\meqÀ kw`h¯n\v ]n¶n KqVmtemN\bptWvSm F¶ Imcyw ]cntim[n¨n«v ]dbmsa¶v apJya{´n hn.Fkv.ANypXm\µ³ ]dªp. In\meqÀ ]²Xnbpambn _Ôs¸« aäv tNmZy§Ä¡v apJya{´n {]XnIcn¨nÃ. Xncph\´]pc¯v am[ya {]hÀ¯ItcmSv kwkmcn¡pIbmbncp¶p apJya{´n.

കിനാലൂര്‍ 600 കുടുംബങ്ങള്‍ വഴിയാഥാരമാകും

§¿ÄáÎáKÃß ØVAÞùßçÈÞ{¢ ÉÝAÎáUÄÞÃí µßÈÞÜâV ÕcÕØÞÏ ®Øíçxxßæa ØíÅÜæοáMᢠÈÞÜáÕøß ÉÞÄÏáæ¿ ÈßVÎÞà dÖÎB{á¢. 600 µá¿á¢ÌB{áæ¿ ¼àÕçÄÞÉÞÇßµZAí ɵøÎÞÕᢠÈßVgß×í¿ ÕcÕØÞÏÉÞVæAK Éß¿ßÕÞÖßÏÞÃíí Äá¿A¢ ÎáÄW ÕcÕØÞÏÕµáMᢠÎdLßÏᢠØbàµøß‚á çÉÞKÄí.

µÞV×ßµ çµdwÎÞÏ µßÈÞÜâøßW ÎçÜ×cX ØÙµøÃçJÞæ¿ ØÞxèÜxí ØßxßæÏK ÕcÕØÞÏÕµáMí dÉ~cÞÉÈ¢ ÉáùJá ÕøáKÄí 2007 ¦ÆcJßÜÞÃí . ¥çÄ ÕV×¢ æØÉíx¢ÌùßW ÎçÜ×cX µOÈßÏáÎÞÏß ÇÞøÃÞÉdÄ¢ ²MßGá. Éæf , ÇÞøÃÞÉdÄ¢ ¦ùá ÎÞØJßȵ¢ µÞÜÙøÃæMGáæÕK ÕØíÄáÄ ÕcÕØÞÏÕµáMí §ÈßÏᢠÉáùJá ÕßGßGßÜï. µøßMâøßW ÈßKí çÎÞçÃÞ æùÏßW, çµÞÝßçAÞ¿í È·øJßW ÈßK í ÈÞÜáÕøß ÉÞÄ Äá¿BßÏ dÉ~cÞÉÈBZ ÉßKÞæÜ . 30 ÎàxV ÕàÄßÏW ÎÞ{ßA¿ÕßW ÈßKÞÃí ÉÞÄ ÕßÍÞÕÈ¢ æºÏíÄÄí. 600 µá¿á¢ÌB{áæ¿ ¼àÕßçÄÞÉÞÇß ÕÝß ÎáGáKáæÕKí Øß Éß ®¢ ²ÝßæµÏáU øÞ×íd¿àϵfßµZ ©KÏß‚ ÉøÞÄß , ÕßµØÈÕßøái µâGÞÏÎÏÞÏß ÎdLß µøࢠdÉ~cÞÉßAáKá.

µçAÞ¿ß, ÈzI, çº{KâV ©HßAá{¢ ÉFÞÏJáµ{ßæÜ ¯xùÕᢠÕÜßÏ ÉÞ¿çÖ~øB{áæ¿ ¥LµÈÞÏß ÈßVgß׿ ÉÞÄ ÕßçÖ×ßMßAæMGá. ÈÞGáµÞøáæ¿ ØÙµøÃçJÞæ¿ ÕcÕØÞÏÉÞVAßçÜAí ÕçGÞ{ßÏßW ÈßKí ØÎÞLøÎÞÏß ÈßVNß‚ çùÞÁᢠçÉÞæøKí ÕcÕcØÞÏÕµáMí ÖÞÀc¢ Éß¿ß‚çÄÞæ¿ÏÞÃí ÍâÎß ÕßWMÈÏáæ¿ ¦çøÞÉÃBZ ÖµíÄßæMGÄí. §ÄßÈßæ¿, ©Éd·ÙÈ·øæÎK ²ùß¼ßÈW dÉ~cÞÉÈ¢ ÕcÕ ØÞÏÕµáMí ÄßøáJß µÝßEßøáKá. ¯xÕáÎÕØÞÈ¢ æµ ®Øí ° Áß ØßÏáæ¿ ¦ÍßÎá~cJßW æºøáMí ÈßVÎÞà ÏáÃßxí dÉ~cÞÉß‚ÞÃí ÕcÕØÞÏÕµáMí Îá~¢ øfß‚Ä.í ÉÞÄAáU ØVæÕ ÎâKá ÕG¢ ¼È¼Þd·ÄÞØÎßÄß Ä¿EßøáKá. µÜµí¿V Õß{ß‚á çºVJ ¥Èáø¾í¼ÈçÏÞ·ÕᢠÉÜ ÕG¢ ÉøÞ¼ÏæMGá. ÈÞGáµÞæø ²ÝßM߂ᢠÌÜ¢ dÉçÏ޷߂ᢠÍâÎß Éß¿ßAáæÎKí ÎdLß µøࢠµÝßE ÕÞø¢ dÉ~cÞÉß‚çÄÞæ¿ Ø¢¸V×Jßæa ØâºÈµZ ÕcµíÄÎÞÏßøáKá . ÕcÕØÞÏ ÎdLßÏᢠÌÙá¼ÈÕᢠ§øá çºøßÏ.ßW ¥Ãß ÈßøK ØÎø¢ ²¿áÕßW æÉÞÜàØí ÈøÈÞÏÞGßÜᢠÉàÁÈJßÜáæÎJß ÈßWAáKá.

കിനാലൂരില്‍ നാട്ടുകാരെ പോലിസ് പിന്തുടര്‍ന്ന് മര്‍ദിച്ചു

Published on: Monday, May 10, 2010 7:38 hrs IST

ÜÞJß‚ÞV¼í ÍÏKí ØÎàÉæJ Õà¿áµ{ßW ¥ÍÏ¢ çÄ¿ßÏ ÈÞGáµÞæø æÉÞÜàØí ÉßLá¿VKí ÎVgß‚Äí ØíÅßÄß·ÄßµZ µâ¿áÄW Õ×{ÞAáµÏÞÏßøáKá. §ø‚áµÏùßÏ æÉÞÜàØí ÕàGáµÞæø ÄÜïáµÏᢠÉáøÏß¿B{ßW ÈßùáJßÏßG ÕÞÙÈBZ ĵVAáµÏᢠæºÏíÄá

ØídÄàµæ{ÏᢠµáGßµæ{ÏᢠÌÜÎÞÏß çùÞÁßÜâæ¿ ÕÜ‚ßÝ‚çÄÞæ¿ÏÞÃí ÈÞGáµÞV æÉÞÜàØßæÈÄæßø ÄßøßEÄí. µçÜïùí Äá¿BßÏçÄÞæ¿ æÉÞÜàØí ÜÞJß‚ÞV¼á¢ Äá¿Bß.æÉÞÜàØí ¦dµÎâ ÍÏKí ØídÄàµ{ᢠµáGßµ{ᢠ©ZæMæ¿ÏáUÕV ØÎàÉÕà¿áµ{ßçÜAí ²Þ¿ßAÏùß

ÕÞÄßW ÄáùKí ØÎøAÞæø ÉáùJßùAÞX æÉÞÜàØí ¦ÕÖcæMæGCßÜᢠÕàíGáµÞV ćÞùÞÏßÜï. §çÄÞæ¿ Íà×ÃßÏᢠÉß¿ß‚áÕÜßÏᢠÄá¿Bß.

æÉÞÜàØáµÞV ÉßKà¿í çÆ×c¢ ÄàVJÄí Õà¿áµZAí ÎáKßW ÉÞVAí æºÏíÄ ÕÞÙÈBZ ÜÞJß æµÞIí ĵVJÞÏßøáKá.

Õà¿áµ{ßæÜ µá{ßÎáùßµ{ßW Õæø µÏùß æÉÞÜàØí ØÎøAÞæø æÄøEá.¥æÄØÎÏ¢ ÜÞJß‚ÞV¼ßW ÉøßçAxÕæø ¦ÖádÉdÄßÏßæÜJßAÞX æÉÞÜàØí ²øá ØÙÞÏÕᢠæºÏíÄßÜï.

കിനാലൂരില്‍ പോലിസ് തേര്‍വാഴ്ച

Published on: Monday, May 10, 2010 15:43 hrs IST
çµÞÝßçAÞGí µßÈÞÜâøßW ÈÞÜáÕøßMÞÄÏáæ¿ ØVçÕ Ä¿EÄí ÈÞGáµÞøᢠæÉÞÜàØᢠÄNßW ÕX Ø¢¸V×JßÈß¿ÏÞAß. æÉÞÜàØí ÜÞJߺÞV¼ßÜᢠd·çÈÁí dÉçÏÞ·JßÜᢠØídÄàµ{ᢠµáGßµ{áÎáZæMæ¿ ÈßøÕÇß ÈÞGáµÞVAí ÉøáçAxá. ÉÜøáæ¿ÏᢠÉøáAí ØÞøÎáUÄÞÃí. ÈÞGáµÞV È¿JßÏ µçÜïùßW ÄÞÎøçÖøß Áß.èÕ.®Øí.Éß µáçÌøX ÈOâÄßøßÏ¿A¢ ÈßøÕÇß æÉÞÜßØáµÞVAᢠÉøáçAxßGáIí. ØÎøAÞæø ÄßøEí æÉÞÜàØí dÉçÆÖæJ Õà¿áµ{ßW È¿JßÏ æùÏíÁí ÍàµøÞLøàf¢ Øã×í¿ß‚á.

øÞÕßæÜ ²OÄøçÏÞæ¿ÏÞÃí ¦V.Áß.²Ïáæ¿ çÈÄãÄbJßÜáU ©çÆcÞ·ØíŠآ¸¢ ØVçÕÏíæAJßÏÄí.ØVçÕ Ä¿ÏáæÎKí ÈÞGáµÞøáæ¿ çÈÄãÄbJßÜáU ¼ÈµàÏ ¼Þd·ÄÞØÎßÄß ÎáKùßÏßMá ÈWµßÏßøáKá.ØídÄàµ{ᢠµáGßµ{áοAÎáU ÈÞGáµÞV dÉçÆÖJí Ä¿ß‚áµâ¿áµ{ᢠæºÏíÄá. ØVæÕÄ¿EçÄÞæ¿ æÉÞÜàØí ÌÜdÉçÏÞ·JßÜâæ¿ ØÎøAÞæø ¥ùØíxáæºÏíÄÄÞÃí Ø¢¸V×JßÈí §¿ÏÞAßÏÄí.

æÉÞÜàØí ÜÞJߺÞV¼í ¦ø¢Íß‚çÄÞæ¿ ÈÞGáµÞV µçÜïùí Äá¿Bß.§çÄÞæ¿ æÉÞÜàØí d·çÈÁáµ{ᢠdÉçÏÞ·ß‚á.ÈßøÕÇß ÈÞGáµÞVAᢠæÉÞÜàØáµÞVAᢠآ¸V×JßW ÉøáçAxá.

Äá¿VKí ØÎøAÞæø ÄßøEí æÉÞÜàØí È¿JßÏ æùÏíÁí ÈÞGßW ÍàµøÞLøàf¢ Øã×í¿ß‚á.Õà¿áµ{ßW µÏùßÏßùBßÏí æÉÞÜàØí ÎVgÈ¢ Äá¿VKá,ÕàGáÎáxB{ßW ÈßVJßÏßG ÕÞÙÈB{ᢠÄÜïßJµVJá.ÉøáçAxÕæø ÌÞÜáçÖøß,ÄÞÎøçÖøß®KßÕß¿BÕßæÜ ØVAÞV ¦ÖáÉdÄßµ{ßÜᢠdÉçÕÖßMß‚ßøßAáµÏÞÃí.

എളമരത്തിനു പിന്തുണയുമായി സി.പി.എം

Published on: Sunday, May 9, 2010 19:11 hrs IST
µßÈÞÜâV ¥dµÎBZAí ÉßKßW ÎÞÇcÎ ·âÂÞçÜÞºÈ ®Kí ¦çøÞÉß‚ ÕcÕØÞÏ ÎdLß ®{Îø¢ µøàÎßÈí ÉßLáÃÏáÎÞÏß ØßÉß®¢ ÉáÄßÏ ¥¿ÕáÎÞÏß ø¢·Jí. µßÈÞÜâøßW æÉÞÜàØí ÍàµøÎÞÏ ÄÜïß‚Ä‚ ÈÞGáµÞøæÈæµÞIí æÉÞÄáçÕÆßÏßW µU¢ ÉùÏß‚ÞÃí ØßÉß®¢ ÉáÄßÏ ÈcÞÏàµøâ µæIJáKÄí. ÄæK µæÜïùßEí ÉøáçAWMß‚Äí ØÎøAÞøÞæÃKÞÃí èµÄ‚ÞÜßW ¥ÌíÆá ùÙíÎÞX, ÌÞÜáçÖøßÏßW ÎdLß ®{Îø¢ µøࢠÉæC¿áJ çÕÆßÏßW dÉØ¢·ß‚Äí.

æÉÞÜàØí ÍàµøÄ È¿ÎÞ¿ßÏ æÕUßÏÞÝíº ¼ÈBZ ÎáÝáÕX ¿ßÕß ØídµàÈßW µI ÆãÖcBZ §BßæÈ.ØÎø¢ ɵVJßÏ ºÞÈÜáµ{áæ¿ µcÞÎùµZAí ÎáKßW èµÄ‚ÞÜßW ¥ÌíÆáùÙíÎÞÈᢠÕàGáµÞøᢠdÉÄßµøß‚Äí §BßæÈ.®KÞW æÉÞÜàØí ¥dµÎ¢ ÈcÞÏàµøßAÞX ÎdLß ®{Îø¢ µøࢠÌÞÜáçÛøßÏßW Õß{ß‚ æÉÞÄáØçN{ÈJßW µÞøcBZ ĵ߿¢ ÎùßEá.

ÎÞÇcÎBZ ÕØíÄáĵZ Õ{æ‚Þ¿ßAáµÏÞæÃKí ÕßÕøß‚ ØßÉß®¢ çÈÄÞÕí ¥ÌíÆáùÙíÎÞæÈ çÕÆßÏßçÜAí Õß{ß‚áÕøáJß. ÄæK ¦dµÎß‚Äí ØÎøAÞV ¦æÃKÞÏßøáKá ùÙíÎÞæa ÉáÄßÏ ÕßÖÆàµøâ. µßÈÞÜâV ¥dµÎ¢ ùßçMÞVGí æºÏíÄ ÎÞÇcÎdÉÕVJµVAᢠºÞÈÜáµZAᢠ®Äßæø Äø¢ÄÞà øàÄßÏßÜÞÃí º¿BßW ®{Îø¢ µøࢠdÉØ¢·ß‚Äí.

കിനലൂരിലെ ഭൂമി ഇടപാടില്‍ രാഷ്ട്രീയക്കാരുണ്ടെന്നു മന്ത്രി കരീം

Published on: Monday, May 10, 2010 15:30 hrs IST മനോരമ
µßÈÞÜâøßW §¿ÈßÜAÞV Îáç~È ÉÜøᢠÍâÎß ÕÞBßæÏKᢠ§ÄßÈá ÉßKßW øÞ×íd¿àÏçÈÄÞA{áæIKᢠÎdLß ®{Îø¢ µøߢ ÎçÈÞøÎ ÈcâØßçÈÞ¿í ÉùEá. ÎáÝáÕX ÍâÎßÏᢠØVAÞV ¯æx¿áAáæÎKᢠÈÞGáµÞVæAÄßøÞÏ çµØáµZ ÉßXÕÜßAßæÜïKᢠÎdLß ÉùEá. µßÈÞÜâV ®ØíçxxßæÜ ÍâÎß ÎÞËßϵæ{Aáùß‚áU ÕßÕø¢ ÉáùJáÕß¿áæÎK çµÞÝßçAÞ¿í ÁßØßØß dÉØßÁaßæa dÉØíÄÞÕÈAáU ÎùáÉ¿ßÏÞÏßGÞÏßøáKá ÎdLßÏáæ¿ dÉÄßµøâ.

µßÈÞÜâV Ø¢¸V×æJ Äá¿VKí µIÞÜùßÏÞÕáK 150 ²Þ{¢ ÈÞGáµÞVæAÄßæø ®¿áJ çµØáµZ Äá¿øá¢. æÉÞÜàØÞÃí çµæØ¿áJæÄKᢠ§AÞøcJßW æÉÞÜàØßXæø ÍÞ·Jí ÈcÞÏÎáæIKᢠÎdLß ÉùEá. dÉÖíÈ¢ ºV‚溇ÞX ©¿X ÈÞGáµÞøáæ¿ çÏÞ·¢ Õß{ßAá¢.ÈÞGßW ÍàÄßÏáIÞAøáæÄKí æÉÞÜàØßÈí ÈßVçÆÖ¢ ÈWµßÏßGáæIKí ÎdLß ¥ùßÏß‚á.

®Øíçxxßæa 2300 ¯AV ÍâÎßÏᢠØVAÞV ¯æx¿áAÞX È¿É¿ß Äá¿BßÏßGáIí. §çÄÞæ¿ ØVAÞV ÍâÎÞËßÏAí ²MæÎK ÕßÎVÖÈJßæa ÎáÈ ²¿ßÏáæÎKᢠ®{Îø¢ µøࢠÉùEá.