മാധ്യമം,2012 ഫെബ്രുവരി 19 ഞായര്‍ പേജ് 4
Showing posts with label മറ്റു..... Show all posts
Showing posts with label മറ്റു..... Show all posts
Sunday, February 19, 2012
Monday, May 10, 2010
സ്വദേശ- വിദേശ കുത്തകകള്‍ക്ക് വേണ്ടി ജനങ്ങളുടെ ഭൂമി കയ്യേരാനുള്ള ശ്രമങ്ങളെ ചെറുത്തു തോല്‍പ്പിക്കുക ....
അടിച്ചമര്‍ത്തപ്പെട്ടവരുടെയും തൊഴിലാളികളുടെയും പാര്‍ടി എന്നു സ്വയം വിശേഷിപ്പിക്കുന്ന സി.പി.എം ബംഗാളില്‍ എന്ന പോലെ കേരളത്തിലും ജനങ്ങളുടെ ഭൂമി കുത്തകകള്‍ക്കായി കയ്യേറാന്‍ ശ്രമിക്കുന്നു...സിന്ഗൂരും നന്ദിഗ്രാമിലും ഉപയോഗിച്ചതിനു സമമായി പോലിസ് നെ ഇവിടെയും ഇവര്‍ ജനങ്ങളെ പീഡിപ്പിക്കാന്‍ ഉപയോഗിച്ചു .
കിനാലൂര്‍ സംഭവം സി.പി.എം ന്‍റെ ഫാസ്സിസ്റ്റ് സ്വഭാവത്തെ തുറന്നു കാണിക്കുന്നു. സ്വന്തം ഭൂമി കയ്യേറാന്‍ വന്നവരെ തടഞ്ഞ ജനങ്ങളെ, ഹിറ്റ്‌ലറെ പോലും നാണിപ്പിക്കുന്ന വിധത്തില്‍ ''മത തീവ്രവാദികളെന്നും'' മാവോയിസ്റ്റുകള്‍'' എന്നും വിളിക്കുന്നു .
കിനലൂരിലെ ജനങ്ങളുടെ പ്രതിഷേധം കേരളത്തില്‍ മുഴുവനുമുള്ള ജനാധിപത്യ വിശ്വാസികളുടെ ആവേശം ഉണര്‍ത്തിയിരിക്കുന്നു ...
സമരക്കാര്‍ക്ക് അഭിവാദ്യങ്ങള്‍

Subscribe to:
Posts (Atom)