Posted on: 10 May 2010
കോഴിക്കോട്: കിനാലൂരില്‍ പ്രതിഷേധസമരത്തെ അടിച്ചമര്‍ത്തിയ പോലീസ് നടപടിയില്‍ അന്വേഷി വിമന്‍സ് കൗണ്‍സലിങ് സെന്റര്‍ പ്രതിഷേധിച്ചു. അര്‍ഹമായ പുനരധിവാസ നടപടികളില്ലാതെ പാവങ്ങളെ കുടിയൊഴിപ്പിക്കുന്ന വികസനപരിപാടികള്‍ നടപ്പാക്കുന്ന സര്‍ക്കാര്‍നയം ജനവിരുദ്ധമാണ്. ജനങ്ങളുടെ താത്പര്യങ്ങള്‍ക്കുവേണ്ടി നിലകൊള്ളുന്ന എല്ലാ പുരോഗമന, ജനാധിപത്യ പ്രസ്ഥാനങ്ങളും സര്‍ക്കാര്‍ നടപടിക്കെതിരെ രംഗത്തുവരണമെന്നും അന്വേഷി ആവശ്യപ്പെട്ടു.Monday, May 10, 2010
Subscribe to:
Post Comments (Atom)
No comments:
Post a Comment