ദേശീയ പാത കുടിയിറക്ക് -സ്വകാര്യ വല്കരണ വിരുദ്ദ സമര സമിതി ജനറല്‍ കണ്‍വീനര്‍ ടി എല്‍ സന്തോഷ് ഉള്‍പെടെയുള്ള പ്രവര്‍ത്തകരെ കള്ള കേസെടുത്തു ജെയിലിലടച്ച പോലീസ് നടപടിയില്‍ പ്രതിഷേധിച്ചു മാര്‍ച്ച് 18 വ്യാഴാഴ്ച വൈകീട്ട് 5 മണിക്ക് വാടാനപിള്ളി സെന്‍റ റില്‍ പ്രതിഷേധ പ്രകടനവും പൊതു യോഗവും നടക്കും .
യോഗത്തില്‍ എം ആര്‍ മുരളി, ഡോ.ആസാദ് ,ഇ വി മുഹമ്മദാലി പി എന്‍ പ്രോവിന്റ്റ്, ടി ആര്‍ രമേശ് ,പി കെ പ്രകാശന്‍ ,ഫിറോസ് ഹസ്സന്‍ ,സി എ അജിതന്‍ മോജിത് മോഹന്‍ തുടങ്ങിയവര്‍ സംസാരിക്കും....
Wednesday, March 17, 2010
Subscribe to:
Post Comments (Atom)
No comments:
Post a Comment