സ്വകാര്യ പാതയുടെ കടന്നു വരവോടെ നമുക്ക് നഷട്ടപെടുക നമ്മുടെ ഭൂമിയോ സഞ്ചാര സ്വാതന്ത്ര്യമോ മാത്ര
മായിരിക്കില്ല നൂറ്റാണ്ടുകളുടെ കഠിനാദ്ദ്വാനതിലൂടെ
നാം പടുത്തുയര്‍ത്തിയ നമ്മുടെ നാഗരികത കൂടിയാണ്...
അതെ
ഇത് നമ്മുടെ സംസ്കാരത്തിനും നിലനില്പിനും എതിരായ കടന്നാക്രമണം തന്നെയാണ്....
ചതിയന്‍ പടനായകരെ
കാണൂ ഞങ്ങളുടെ മരിച്ച തറവാട്..
തകര്‍ന്ന തെരുവോരങ്ങള്‍....

No comments:
Post a Comment