Saturday, March 13, 2010
കര്‍ണാടകത്തില്‍ കാട്ടുതീ പടരുന്നു.....
കര്‍ണാടകയില്‍ ബംഗ്ലൂര്‍-മൈസൂര്‍ സ്വകാര്യ പാതക്കെതിരായ കര്‍ഷകരുടെ സമരം കാട്ടുതീയായി പടരുന്ന വാര്‍ത്ത സി.പി.ഐ (എം) മുഖപത്രമായ ദേശാഭിമാനിയില്‍ കണ്ടതാണ് പോതുജങ്ങള്‍ക്കിടയില്‍ അത്ഭുതവും അമ്പരപ്പും ഉണ്ടാക്കിയത് .
അതെ സമയം കേരളത്തില്‍ ദേശീയ പാത സ്വകാര്യവല്‍ക്കരണത്തിനായുള്ള അണിയറ പരിപാടികള്‍ ഊര്‍ജിതമാക്കുകയാണ്. സി.പി.ഐ (എം) നേതൃത്തത്തിലുള്ള ഇടതു പക്ഷ ഗവര്‍മെണ്ട്.
കേരളത്തില്‍ ദേശീയ പാത കുടിയിറക്ക്-സ്വകാര്യ വല്‍കരണ വിരുദ്ദ സമര സമിതിയുടെ യും മറ്റു പ്രാദേശിക ആക്ഷന്‍ കവ്ണ്‍്സിലുകളുടെയും നേതൃത്വത്തില്‍ നടന്നു വരുന്ന ജനകീയ സമരങ്ങളെ പോലീസ് ഉരുക്ക് മുഷ്ട്ടി ഉപയോഗിച്ച് അടിച്ചമര്‍ത്തുകയാണ് ഇടതു ഭരണകൂടം.
ദേശാഭിമാനി യാകട്ടെ സമരത്തെ താറടികാനും അവഗണിച്ചു ഇല്ലാതാക്കാനുമാണ് ശ്രമിച്ചു പോനിട്ടുള്ളത് .
ഇനി കേരളത്തില്‍ സമരങ്ങളുടെ കാട്ടു തീ പടരാന്‍ സി.പി.ഐ .എം, ഭരണം നഷ്ട്ടപെട്ടു പ്രതിപക്ഷ്തിരിക്കുന്നത് വരെ കാത്തിരിക്കേണ്ടി വരികതന്നെ ചെയ്യും മലയാളി.
അതിനിനി അധിക കാലത്താമാസമില്ലെന്നത് മാത്രമാണ് ഏക ആശ്വാസം...
Subscribe to:
Post Comments (Atom)
No comments:
Post a Comment