
ഭൂമി കയ്യേറാനായി സന്നാഹവുമായെത്തിയ ദേശീയപാത അതോറിറ്റി - പോലീസ്സ്- ഗുണ്ടാ പടയെ നാട്ടുകാര്‍ സംഘടിതമായി തടഞ്ഞു. ജനങ്ങളുടെ ഭൂമി കൈയടക്കാനായി അക്രമികള്‍ വീണ്ടും വന്നേക്കുമെന്ന അഭ്യൂഹങ്ങള്‍ക്കിടയിലാണു കഴിഞ്ഞ ദിവസം തിരൂരങ്ങാടിയില്‍ ഇവര്‍ വീണ്ടും പ്രത്യക്ഷപ്പെട്ടത്.
No comments:
Post a Comment