Wednesday, April 11, 2012
നിയമ വിരുദ്ധമായി പിരിവു നടത്തുന്ന പാലിയേക്കര ടോള്‍ പ്ലാസായിലെക്കുള്ള മാര്‍ച്ച് പോലീസ് തടഞ്ഞു
-ചിത്രങ്ങള്‍ ജെറിന്‍
പാലിയേക്കരയിലെ അനതികൃത ടോള്‍ പിരിവു ഉടന്‍ നിര്‍ത്തണമെന്ന് ആവശ്യപ്പെട്ട് ടോള്‍ പ്ലാസയിലേക്ക് സംയുക്ത സമര സമിതിയുടെ നേതൃത്ത്വത്തില്‍ ഇന്ന് വൈകീട്ട് 6.30 ന്നു നടത്തിയ മാര്‍ച്ച് പോലീസ് തടഞ്ഞു. തുടര്‍ന്ന് രണ്ട് ദിവസത്തിനകം ടോള്‍ നിര്‍ത്തലാക്കുന്നത് സംബന്ധിച്ച് ചര്‍ച്ചയാകാമെന്ന കളക്ടരുടെ ഉറപ്പിന്മേല്‍ സമരം അവസാനിപ്പിച്ച് എട്ടു മണിയോടെ പ്രവര്‍ത്തകര്‍ പിരിഞ്ഞു പോയി
Subscribe to:
Post Comments (Atom)
No comments:
Post a Comment