ദേശീയ പാത 17 സ്വകാര്യവല്ക്കരിക്കാനുള്ള രാജ്യ ദ്രോഹികളായ ഭരണാധികാരികള്‍ക്ക് ശക്തമായ താക്കീത് നല്‍കി കൊണ്ട് ജനകീയ മാര്‍ച്ചിനു സമാപനം.
ഫെബ്രുവരി 17 നു എറണാകുളം ജിലലയിലെ ഇടപ്പള്ളിയില്‍ നിന്നും ആരംഭിച്ച മാര്‍ച് നിരവധി കേന്ദ്രങ്ങളില്‍ ജനങ്ങളുടെ പ്രതീക്ഷയും സമരാവേശവുമായി.
മാര്‍ച്ച് ഒന്നിന് വൈകീട്ട് കണ്ണൂര്‍ stadium കോര്‍നെരില്‍ സമാപിക്കുമ്പോള്‍ കേരളത്തിന്റെ സമര ചരിത്രത്തില്‍ പുതിയ ഒരു അധ്യായം തുടക്കം കുറിക്കുകയായിരുന്നു ................
ജാഥ ക്യാപ്റ്റന്‍ M.R.മുരളി ,N.M.പിയേഴ്സ്ന്‍ ,ADV.P.A. പൗരന്‍,T.P.ചന്ദ്രശേഖരന്‍ DR.ആസാദ്,DR.അജോയ്കുമാര്‍,T.L.സന്തോഷ്,K.P.പ്രകാശന്‍ T.ര രമേശ്,P.നപ്രോവിന്ദ്,ഫിറോസ് ഹസ്സന്‍ സുകുമാരന്‍ മാസ്റ്റര്‍ തുടങ്ങിയവര്‍ ജനകീയ മാര്‍ച്ചിനെ നയിച്ചു
Friday, March 5, 2010
Subscribe to:
Post Comments (Atom)
No comments:
Post a Comment