Saturday, April 24, 2010

ഇത് നുണ

ഇതു ദേശീയപാത വികസന പദ്ധതിയുടെ (എന്‍.എച്ച്‌.ഡി.പി) ഭാഗമല്ലെന്നു എന്‍.എച്ച്‌.എ.ഐ. വ്യക്‌തമാക്കിയതു രണ്ടു മാസം മുമ്പാണ്.....
ഇത് നുണ . സര്‍ക്കാരിന് പുനരധിവസിക്കാന്‍ പാക്കെജുണ്ടെന്നായിരുന്നു മഹാന്‍ ഇത്രനാളും
പറഞ്ഞുകൊണ്ടിരുന്നത്. ഇപ്പോള്‍ പറയുന്നു അതറിഞ്ഞിട്ടു രണ്ടുമാസ്സമേ ആയിട്ടുല്ലൂ എന്ന് .


ദേശീയപാത: വീഴ്‌ചപറ്റിയില്ലെന്നു മരാമത്തുവകുപ്പ്‌

Text Size:

തിരുവനന്തപുരം: ദേശീയപാത വികസന പദ്ധതിയുമായി ബന്ധപ്പെട്ട്‌ കുടിയൊഴിപ്പിക്കപ്പെടുന്നവരെ പുനരധിവസിപ്പിക്കാനുള്ള പാക്കേജിന്റെ നടപടിക്രമങ്ങള്‍ പുരോഗമിക്കുന്നതിനിടെയാണു സര്‍വകക്ഷിയോഗം കേരളത്തില്‍ 30 മീറ്റര്‍ വീതിയില്‍ പാത നിര്‍മിച്ചാല്‍ മതിയെന്നു നാഷണല്‍ ഹൈവേ അഥോറിട്ടി ഓഫ്‌ ഇന്ത്യയോട്‌ ആവശ്യപ്പെടാന്‍ തീരുമാനിച്ചതെന്നു മരാമത്തുവകുപ്പു പ്രിന്‍സിപ്പല്‍ സെക്രട്ടറി ടോം ജോസ്‌ അറിയിച്ചു.

കേരളം സമര്‍പ്പിച്ച ഈ പാക്കേജ്‌ അംഗീകരിക്കാമെന്നു അഥോറിട്ടി അധികൃതര്‍ ഉറപ്പുനല്‍കിയതാണ്‌. കേരളത്തിനു വേണ്ടി പ്രത്യേകം അനുവദിക്കാമെന്ന്‌ അഥോറിട്ടി സമ്മതിച്ചിരുന്ന വിപുലമായ പാക്കേജിനെപ്പറ്റി ജനങ്ങളെ ബോധ്യപ്പെടുത്താനുള്ള നടപടികള്‍ പൊതുമരാമത്തു വകുപ്പ്‌ ആരംഭിച്ചതാണ്‌. പാക്കേജ്‌ അംഗീകരിച്ച്‌ എന്‍.എച്ച്‌.എ.ഐയില്‍നിന്നു കത്തു ലഭിക്കുന്ന മുറയ്‌ക്ക് ഈ പദ്ധതിയെപ്പറ്റി ജനങ്ങളെ ബോധ്യപ്പെടുത്താനായിരുന്നു ശ്രമം. പക്ഷേ, ഇപ്പോഴത്തെ പ്രത്യേക സാഹചര്യത്തില്‍ അവ താല്‍കാലികമായി നിര്‍ത്തിവയ്‌ക്കാന്‍ പൊതുമരാമത്ത്‌ വകുപ്പു നിര്‍ബന്ധിതമായിരിക്കുകയാണ്‌.

പദ്ധതിയുടെ പ്രതിസന്ധിക്കു പിന്നില്‍ പൊതുമരാമത്തു വകുപ്പിന്റെ അനാസ്‌ഥയാണെന്ന ആരോപണം അടിസ്‌ഥാനരഹിതമാണ്‌. പ്രശ്‌നരഹിതമായി പദ്ധതി നടപ്പാക്കാന്‍ തുടക്കം മുതല്‍ വകുപ്പ്‌ സാധ്യമായതെല്ലാം ചെയ്‌തിരുന്നു.

ഉത്തര്‍പ്രദേശ്‌, ബീഹാര്‍ തുടങ്ങിയ സംസ്‌ഥാനങ്ങളില്‍ ദേശീയപാത വികസിപ്പിച്ചപ്പോള്‍ ഭൂമി നഷ്‌ടപ്പെട്ടവരെ പുനരധിവസിപ്പിക്കാന്‍ പദ്ധതി തയാറാക്കിയിരുന്നു. പക്ഷേ ഇതു ദേശീയപാത വികസന പദ്ധതിയുടെ (എന്‍.എച്ച്‌.ഡി.പി) ഭാഗമല്ലെന്നു എന്‍.എച്ച്‌.എ.ഐ. വ്യക്‌തമാക്കിയതു രണ്ടു മാസം മുമ്പാണ്‌. ഇതറിഞ്ഞപ്പോള്‍തന്നെ ബദല്‍ മാര്‍ഗങ്ങളെപ്പറ്റി പൊതുമരാമത്തു വകുപ്പ്‌ ആലോചിച്ചു.ഇതേത്തുടര്‍ന്നു കേരളത്തിലെത്തിയ എന്‍.എച്ച്‌.എ.ഐ. അംഗം രാജീവ്‌ യാദവുമായി ചര്‍ച്ച നടത്തുകയും ഭൂമിനഷ്‌ടപ്പെടുന്നവരുടെ പുനരധിവാസത്തിനായി വിപുലമായ പദ്ധതി കേരളം സമര്‍പ്പിക്കുകയും ചെയ്‌തു. ഭൂമിയും വീടും വ്യാപാരസ്‌ഥാപനങ്ങളും നഷ്‌ടപ്പെടുന്നവര്‍ക്കു വിപണിവിലയ്‌ക്കു തുല്യമായ തുക നല്‍കുന്നതു മാത്രമായിരുന്നില്ല പാക്കേജിലെ നിര്‍ദേശം. അവര്‍ക്കു സ്വയംപുനരധിവസിക്കുന്നതിനുതകും വിധമുള്ള നഷ്‌ടപരിഹാരവും പാക്കേജില്‍ വിഭാവനം ചെയ്‌തിരുന്നു.

പൊളിച്ചുമാറ്റുന്ന വ്യാപാരസ്‌ഥാപനങ്ങളിലെ ജീവനക്കാര്‍ക്കും പുനരധിവാസത്തിനു സഹായം നല്‍കണമെന്ന നിര്‍ദേശവും ഇതില്‍ ഉള്‍പ്പെടുത്തിയിരുന്നു. പുറമ്പോക്കില്‍ വീടു വച്ചു താമസിക്കുന്നവര്‍ക്കു സ്വന്തമായി സ്‌ഥലം വാങ്ങാനുള്ള പണം നല്‍കാനും നിര്‍ദേശമുണ്ടായിരുന്നുവെന്ന്‌ അദ്ദേഹം പത്രക്കുറിപ്പില്‍ അറിയിച്ചു
സമരം ചെയ്തില്ലെങ്കില്‍ കാശില്ലെന്ന് സര്‍ക്കാര്‍......




തൃശ്ശൂര്‍:ദേശീയപാത-47 ന്റെ വികസനത്തിനായി സ്ഥലം നഷ്ടമാകുന്നവര്‍ക്കുള്ള പുനരധിവാസനടപടികള്‍ വൈകുന്നതില്‍ പ്രതിഷേധിച്ച് രാജാജി മാത്യു തോമസ് എം.എല്‍.എ.യുടെ നേതൃത്വത്തില്‍ ഉദ്യോഗസ്ഥയെ തടഞ്ഞുവെച്ചു. എന്‍.എച്ച്.ഡി.പി. സ്‌പെഷല്‍ ഡെപ്യൂട്ടി കളക്ടര്‍ ഇ.എസ്. പുഷ്പവല്ലിയെയാണ് ചെമ്പൂക്കാവിലെ ഓഫീസില്‍ അമ്പതോളം പേര്‍ തടഞ്ഞത്. ഉടനെ നടപടികളെടുക്കുമെന്ന് രേഖാമൂലം ഉറപ്പുകിട്ടിയശേഷമാണ് അവര്‍ പിരിഞ്ഞുപോയത്.

മണ്ണുത്തിമുതല്‍ വാണിയമ്പാറവരെയുള്ള ഭാഗത്തെ പുനരധിവാസമാണ് വൈകുന്നത്. സംസ്ഥാനത്ത് 60 മീറ്റര്‍ വീതിയില്‍ പാത വികസിപ്പിക്കുന്നതിന് ജനങ്ങള്‍ സ്ഥലം വിട്ടുകൊടുക്കാന്‍ തയ്യാറായഭാഗമാണ് ഇത്. എങ്കിലും നഷ്ടപരിഹാരം കൊടുക്കുന്നതടക്കം വലിയ കാലതാമസമുണ്ട്. ഇനിയും 40 ശതമാനമാളുകള്‍ക്ക് പണം കിട്ടിയിട്ടില്ല.

റവന്യൂമന്ത്രിയും പൊതുമരാമത്ത് മന്ത്രിയും പങ്കെടുത്ത യോഗങ്ങളിലെ തീരുമാനങ്ങള്‍ നടപ്പാകുന്നില്ല. ഭൂമിയുടെ വില വളരെ കുറച്ചാണ് നിര്‍ണയിച്ചിരിക്കുന്നത്. അപ്പലേറ്റ് അതോറിറ്റി ഇക്കാര്യം അനുഭാവത്തോടെ പരിഗണിക്കുമെന്നാണ് മുമ്പ് സര്‍ക്കാര്‍ അറിയിച്ചത്. ഏറ്റെടുത്തശേഷമുള്ള ഭൂമിയില്‍ കച്ചവടവും മറ്റും നടത്താന്‍ അനുമതി കൊടുക്കുമെന്നും പുറമ്പോക്കിലും വാടകവീട്ടിലും വളരെക്കാലമായി കഴിയുന്നവരെ പുനരധിവസിപ്പിക്കുമെന്നും തീരുമാനമായതാണ്. പക്ഷേ, സാങ്കേതികകാരണങ്ങളാല്‍ ഇത് വൈകുന്നു. മുന്‍ യോഗതീരുമാനങ്ങളുടെ മിനുട്ട്‌സ് പോലും കിട്ടുന്നില്ല. ഈ സാഹചര്യത്തിലാണ് ഉദ്യോഗസ്ഥയെ തടഞ്ഞതെന്ന് എം.എല്‍.എ. വ്യക്തമാക്കി.

വെള്ളിയാഴ്ച ഉച്ചയ്ക്ക് 11.30 ഓടെയാണ് അമ്പതോളം പേര്‍ എത്തി ഉപരോധം തുടങ്ങിയത്. എം.എല്‍.എയ്ക്കുപുറമെ കോണ്‍ഗ്രസ്സും സി.പി.എമ്മും ഉള്‍പ്പെടെയുള്ള കക്ഷികളുടെ നേതാക്കള്‍ കൂട്ടത്തിലുണ്ടായിരുന്നു.

റീസര്‍വേ നടന്നിടത്തും പഴയ ആധാരപ്രകാരം സ്ഥലം നിര്‍ണയിക്കുന്നതില്‍ അപാകമുള്ളത് നേതാക്കള്‍ ചൂണ്ടിക്കാട്ടി. ഇതിന്റെ ആവശ്യമില്ലെന്ന് തീരുമാനിച്ചിരുന്നുവെങ്കിലും പാലിക്കുന്നില്ല. കച്ചവടത്തിനും മറ്റാവശ്യങ്ങള്‍ക്കും അനുമതി ചോദിക്കുന്നവര്‍ക്ക് കിട്ടുന്നില്ല. അരനൂറ്റാണ്ടുമുമ്പത്തെ ഭൂരേഖപ്രകാരം സ്ഥലം വയലാണെന്ന് ചൂണ്ടിക്കാട്ടിയാണ് അനുമതി നിഷേധിക്കുന്നത്. ഉപരോധത്തിനെത്തിയവര്‍ വിഷമങ്ങള്‍ എണ്ണിപ്പറഞ്ഞു. ഓഫീസിലുള്ളവര്‍ക്ക് കൃത്യമായ മറുപടി പറയാനുണ്ടായിരുന്നില്ല. ജില്ലാ കളക്ടര്‍ എ.ടി. ജെയിംസിന്റെ നിര്‍ദേശപ്രകാരം ഡെപ്യൂട്ടി കളക്ടര്‍ മേരിക്കുഞ്ഞ് സ്ഥലത്തെത്തി ചര്‍ച്ച നടത്തി. ഉടനെ നടപടികള്‍ എടുക്കുമെന്ന് രേഖാമൂലം ഉറപ്പുകിട്ടി. രണ്ടരമണിയോടെയാണ് എം.എല്‍.എ.യും സംഘവും ഓഫീസ് വിട്ടത്.

ഈസ്റ്റ് എസ്‌ഐ കെ.സി. സേതുവിന്റെ നേതൃത്വത്തില്‍ പോലീസ് സ്ഥലത്തെത്തിയെങ്കിലും ഇടപെട്ടില്ല. ഹാജരാക്കിയ രേഖകളിലെ അപാകവും ആവശ്യമായ രേഖകള്‍ ഹാജരാക്കത്തതുമൂലമാണ്ചില കേസുകളില്‍ നടപടി വൈകുന്നതെന്ന് ഡെപ്യൂട്ടി കളക്ടര്‍ പുഷ്പവല്ലി പറഞ്ഞു



റോഡുവികസനം സി.പി.എം. വിമര്‍ശിക്കപ്പെടുന്നു...................


Posted on: 22 Apr 2010


ന്യൂഡല്‍ഹി: ദേശീയപാത വികസനം പുനഃപരിശോധിക്കണമെന്ന മുഖ്യന്ത്രിയുടെയും സര്‍വകക്ഷി യോഗത്തിന്റെയും തീരുമാനത്തില്‍ സി.പി.എം. നയം വ്യക്തമാക്കണമെന്ന് മുന്‍ എം.പി. ഡോ. കെ.എസ്. മനോജ് ആവശ്യപ്പെട്ടു. ഈ വിഷയത്തില്‍ താന്‍ പാര്‍ലമെന്റില്‍ സബ്മിഷന്‍ ഉന്നയിച്ചപ്പോള്‍, സി.പി.എം. സംസ്ഥാന കമ്മിറ്റിയംഗവും കണ്‍ട്രോള്‍ കമ്മീഷന്‍ അംഗവും എം.പി. യുമായിരുന്ന പി. രാജേന്ദ്രന്‍ തന്റെ നടപടി പാര്‍ട്ടി തീരുമാനത്തിന് വിരുദ്ധമാണെന്ന് പറഞ്ഞ് ശാസിച്ചിരുന്നു. പാര്‍ട്ടി നിയന്ത്രത്തിലുള്ള വ്യാപാരി -വ്യവസായി സമിതിയും ദേശീയപാത അതോറിട്ടിയുടെ നടപടിക്കെതിരെ ആദ്യം രംഗത്ത് വന്നിരുന്നു. പിന്നീട്, പാര്‍ട്ടി ശാസനപ്രകാരം പിന്‍മാറുകയായിരുന്നു. ഇക്കാര്യത്തില്‍ ഒളിച്ചുകളി നടത്താതെ സി.പി.എം. നയം വ്യക്തമാക്കണമെന്നും കെ.എസ്. മനോജ് ആവശ്യപ്പെട്ടു.

Friday, April 23, 2010

ദേശീയ പാത വികസന പദ്ധതി മരവിപ്പിക്കാന്‍ തീരുമാനം

Published on: Wednesday, April 21, 2010 0:43 hrs IST മനോരമ
çÆÖàÏÉÞÄÕßµØÈÉiÄß ÄÞWAÞÜßµÎÞÏß ÎøÕßMßAÞX ØVÕµfßçÏÞ·JßW ÄàøáÎÞÈ¢. ØíÅÜæÎæx¿áAW ÈßVJß æÕÏíAá¢. ÉÞÄ 30 ÎàxùÞÏß ºáøáAÞÈᢠBOT ÕcÕØíÅ ²ÝßÕÞAßAßGÞÈᢠçµdwØVAÞøßæÈ ØÎàÉßAáæÎKí Îá~cÎdLß Õß.®Øí ¥ºcáÄÞÈwÈᢠdÉÄßÉfçÈÄÞÕí ©NXºÞIßÏᢠÄßøáÕÈLÉáøJí ¥ùßÏß‚á.

çÆÖàÏÉÞÄ 45 ÎàxùÞÏß Ìß²¿ß ¥¿ßØíÅÞÈJßW ÕßµØßMßAáKÄßæÈÄßæø ÉÞÄçÏÞøJí ÄÞÎØßAáKÕV ®ÄßVMí ÖµíÄÎÞAßÏ ØÞÙºøcJßÜÞÃí ØVÕµfßçÏÞ·¢ çºVKÄí. çÆÖàÏÉÞÄ ÕßµØÈJßÈÞÏß 30 ÎàxV ÕàÄßÏßW ØíÅÜæοáMí 30 ÕV×¢ ÎáOí ÉâVJßÏÞAßÏßøáKÄÞæÃKᢠ²øßAW ØíÅÜ¢ ÕßGáæµÞ¿áJÕV ÕàIᢠØíÅÜ¢ æµÞ¿áçAIß ÕøáK ¥ÕØíÅ ÕÝAßÈᢠæÉÞÜïÞMßÈᢠ§¿ÏÞAáµÏÞæÃKíí Îá~cÎdLß ÉùEá. 2005W ØVAÞV ÄæK 30 ÎàxV ÕàÄßÏßW ÎÄß çÆÖàÏÉÞÄÕßµØÈæÎKí çµdwæJ ¥ùßÏß‚ßøáKá. §ÄáÕæø ²øá èÉØ çÉÞÜᢠæµÞ¿áAÞæÄ ØFøß‚ßøáK çÆÖàÏÉÞÄÏßW §Èß ç¿ÞZ æµÞ¿áJí ØFøßçAIß ÕøáK ØíÅßÄßÏᢠÈÜïÄÜï.

ØVÕµfßçÏÞ·Jßæa ÕßµÞø¢ ÎÞÈß‚í ØíÅÜæοáMí ÉâVHÎÞÏß ÈßVJßæÕÏíAáµÏÞÃí. ç¿ÞZ §ÜïÞæÄÏᢠ30 ÎàxùÞÏß ºáøáAßÏᢠÉiÄßÏáæ¿ ÎÞÈÆm¢ çµø{JßÈÞÏß ÎÞxÃæÎK ¦ÕÖcÕáÎÞÏß ØVÕµfßØ¢¸¢ dÉÇÞÈÎdLßæÏ ØÎàÉßAá



¢.

ദേശീയ പാത വികസനം : സര്‍വ്വ കക്ഷി സംഖം മുഖ്യ മന്ത്രിയെ കാണും

Published on: Friday, April 23, 2010 20:1 hrs IST മനോരമ
çÆÖàÏÉÞÄÕßµØÈ¢ Ø¢Ìtß‚í çµø{Jßæa ¦ÕÖcBZ ºV‚ 溇ÞX Îá~cÎdLßÏáæ¿ çÈÄãÄbJßÜáU ØVÕµfßØ¢¸¢ dÉÇÞÈÎdLßæÏAÞÃá¢. ÎdLßØÍÞçÏÞ·JßæaÄÞÃí ÄàøáÎÞÈ¢. Éß.dÉÍÞµøÈí ºàËí æØdµGùßÏáæ¿ ºáÎÄÜ ÈWµÞÈᢠÄàøáÎÞÈß‚ßGáIí.

çÆÖàÏ ÉÞÄ 30 ÎàxV ÕàÄßÏßW ÕßµØßMß‚ÞW ÎÄß, ç¿ÞZ çÕI ®Kà µÞøcB{ÞÃí §KæÜ ØVÕµfßçÏÞ·JßÜáIÞÏ ÄàøáÎÞÈ¢. §AÞøc¢ dÉÇÞÈÎdLßÏáÎÞÏß ºV‚ 溇ÞÈÞÃí ØVÕµfßçÏÞ·¢ ÁWÙßAí çÉÞµáKÄí. ºàËí æØdµGùßÏÞÏ ÈàÜ·¢·ÞÇøÈí ɵø¢ Éß.dÉÍÞµøÈí ºàËí æØdµGùßÏáæ¿ ÄÞÜíAÞÜßµ ºáÎÄÜ ÈWµÞÈÞÃí ÎdLßØÍÞ ÄàøáÎÞÈ¢.

ç¿ÞÎßX Ä‚Cøß ÈWµßÏ ÙV¼ßÏßW Îá~cÎdLßæAÄßæø È¿JßÏ ÉøÞÎVÖæJAáùß‚í ²KᢠÉùÏÞÈßæÜïKÞÏßøáKá dÉÄßµøâ. ÈÏdÉ~cÞÉÈ dÉØ¢·ÕßÕÞÆJßW ·ÕVÃVAí ÈWµáK ÎùáÉ¿ßçÏAáùß‚í çºÞÆß‚çMÞZ ¥ÕcµíÄÎÞÏ ÎùáÉ¿ßÏÞÃí ÈWµßÏÄí








ദേശീയ പാത വികസനം 30 മീറ്റര്‍ ആക്കാന്‍ ആവില്ലെന്ന് N.H.A.I

Published on: Friday, April 23, 2010 9:45 hrs IST മനോരമ
çÆÖàÏÉÞÄÕßµØÈ¢ 30 ÎàxùÞÏß ºáøáAÞÈÞÕßæÜïKí çÆÖàÏÉÞÄÞ ¥çÄÞùßxß æºÏVÎÞX dÌç¼ÖbV Øߢ·í ØVÕµfßçÏÞ·æJ ¥ùßÏß‚á. §ÄáÎÞÈßAÞæÄ øÞ×íd¿àÏØNVg¢ æºÜáJÞÈÞÃí çÏÞ·¢ ÄàøáÎÞÈß‚Äí. ¥ÈcØ¢ØíÅÞÈB{ßW ÉâVJßÏÞAßÏ çµdwÉiÄß §KæJ çÏÞ·çJÞæ¿ çµø{JßÈí È×í¿æM¿ÞX çÉÞÕáµÏÞÃí.

2007W çùÞÁßæa ÕàÄß 45ÎàxùÞAß µáù‚í çÆÖàÏÉÞÄÕßµØÈ¥çÅÞùßxßÏáÎÞÏß ØVAÞV µøÞæùÞMßGá. ®WÁß®Ëí çÏÞ·Jßæa ¥¢·àµÞøçJÞ¿áµâ¿ßÏÞÏßøáKá §Äí. µøÞæùÞMßGßæÜïCßW çµø{JßÈí ÉiÄß È×í¿æM¿áæÎKÞÏßøáKá ¥Kí µYÕàÈV èÕA¢ ÕßÖbX ÉùEÄí. µøÞæùÞMßGí ÎâKá ÕV×¢ µÝßE çÖ×¢ §çMÞZ ÉÜ ¼ßÜïµ{ßÜᢠØíÅÜæοáMí ¯ÄÞIí ÉâVJßÏÞAß. æºùßÏÍâÕá¿ÎµZAᢠØíÅÜæοáMí ÎâÜ¢ ©É¼àÕÈÎÞVP¢ È×í¿æM¿áKÕVAáÎÞÏß dÉçÄcµÉáÈøÇßÕÞØÉÞçA¼í ®X®‚í®° æÏæAÞIí ØNÄßMßAáµÏᢠæºÏíÄá. ÉiÄß §dÄæÏÞæA ÎáçKÞGáçÉÞÏ çÖ×ÎÞÃí ÉFÞÏJí ÄßøæE¿áMí ÎáKßWAIí ÍøÃÉfÕᢠdÉÄßÉfÕᢠèµçµÞVJáÉß¿ß‚í ÉiÄß Îá¿BáK ØíÅßÄßÏáIÞAßÏßøßAáKÄí. çÆÖàÏÉÞÄÕßµØÈ¢ ¥ÈßÕÞøcÎÞæÃKßøßæA §KæJ ØVÕµfßçÏÞ·JßÈí µáçùAâ¿ß dµßÏÞvµÎÞÏß ØÎàÉÈ¢ ØbàµøßAÞÎÞÏßøáKá. ç¿ÞZ ÈßøAí µáùÏíAÞX çµdwJßW ØNVg¢ æºÜáJÞ¢, ÉÞÄçÏÞøæJ ÍâÎß ©É¼ßÕÈÎÞVPÎÞÏ æºùáµß¿ ÕcÞÉÞøßµZAí ɵø¢ ÉÞÄçÏÞøJáÄæK ÍâÎß µæIJß ÈWµáK ÉiÄßÏíAí ÎáXèµæ‡¿áAÞ¢, È×í¿ÉøßÙÞøJáµ µâGß ¥ÄßæÜÞøáÍÞ·¢ Ø¢ØíÅÞÈØVAÞV ÕÙßAáK ØíÅßÄßÏáIÞAÞ¢. §Jø¢ ÌÆW ÎÞVPBZ ¦øÞÏáKÄßÈá §çMÞÝæJ çÆÖàÏÉÞÄ ÎøÃæAÃßÏÞÏß Äá¿øáK ØÞÙºøc¢ Øã×í¿ßAáµÏÞÃí æºÏíÄÄí.

Tuesday, April 20, 2010

ജനകീയ പ്രക്ഷോഭത്തിന്‌ വിജയം

സംസ്ഥാനത്തെ ദേശിയപാതകള്‍ സ്വാകാര്യകുത്തകള്‍ക്ക്‌ അടിയറവെയ്‌ക്കാന്‍ നീക്കം നടത്തിയ ഇടത്തു സര്‍ക്കാര്‍ ജനകീയ പ്രതിരോധത്തിനു മുന്നില്‍ അടിയറവു പറഞ്ഞു. മുഖ്യധാര രാഷ്ടീയ പ്രസ്ഥാനങ്ങളും മാധ്യമങ്ങളും അവഗണിച്ച ജനകീയ പ്രക്ഷോഭത്തിന്‌ വിജയം. ചുങ്കം പിരിക്കുന്ന പാതകള്‍ കേരളത്തിനു വേണ്ടെന്നു സര്‍ക്കാര്‍ ഒടുവില്‍ പ്രഖ്യാപിച്ചു.പോലിസ്‌ മര്‍ദ്ദനങ്ങളും, ഭരണകുട ഭീഷണികളുമവഗണിച്ച്‌സമരങ്ങള പുഛിച്ച്‌ തള്ളിയവരെ വെല്ലുവിളച്ച്‌ പ്രക്ഷോഭങ്ങള്‍ക്കൊപ്പം അണിനിരന്ന മുഴുവന്‍ ജനങ്ങള്‍ക്കും ഒരായിരം അഭിവാദ്യങ്ങള്‍..

Friday, April 9, 2010